"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്. (മൂലരൂപം കാണുക)
01:45, 4 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
'''<big>രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>''' | '''<big>രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>''' | ||
<big>2022 ലെ സ്കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] നിയമസഭാ മന്ദിരത്തിനകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്. സി. ഇ. ആർ. ടി ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന എം. എൽ. എ മെമ്പേഴ്സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്കൂൾ വിക്കി അവാർഡ് ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്നതായി മാറി.</big> | <big>2022 ലെ സ്കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] നിയമസഭാ മന്ദിരത്തിനകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്. സി. ഇ. ആർ. ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന എം. എൽ. എ മെമ്പേഴ്സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്കൂൾ വിക്കി അവാർഡ് ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്നതായി മാറി.</big> | ||
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]] | [[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]] | ||
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | [[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |