"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത് (മൂലരൂപം കാണുക)
19:05, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 108: | വരി 108: | ||
[[{{PAGENAME}}/സ്കൂൾ ഓഫീസ് _ ADMINISTRATION|'''ADMINISTRATION (OFFICE)''']] | [[{{PAGENAME}}/സ്കൂൾ ഓഫീസ് _ ADMINISTRATION|'''ADMINISTRATION (OFFICE)''']] | ||
[[{{PAGENAME}}/സ്കൂൾ രക്ഷാകർതൃ സമിതി|'''SCHOOL PARENT TEACHERS ASSOCIATION(PTA)''']]
| [[{{PAGENAME}}/സ്കൂൾ രക്ഷാകർതൃ സമിതി|'''SCHOOL PARENT TEACHERS ASSOCIATION(PTA)''']]

==സ്കൂൾ വിക്കി അവാർഡ് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി.== | |||
[[പ്രമാണം:Schoolwiki Award2022 KASARGOD 3rd.jpg|400px|center]]

2022 ജൂലൈ 1 | |||

സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂൾവിക്കി’ പോർട്ടലിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള ജില്ലാതല അവാർഡുകളിൽ മൂന്നാം സ്ഥാനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി.നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്നചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്,എസ്.എസ്.കെ ഡയരക്ടർ ഡോ.സുപ്രിയ എ.ആർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ ഒ കെ.അൻവർ സാദത്ത് സ്വാഗതവും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജയപ്രകാശ് ആർ.കെ നന്ദിയും പറഞ്ഞു.

സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് ഐ,ടി ക്ലബ്ബ് അംഗങ്ങളായ വൈശാഖ്, ഫിതൽ രത്നം പി.ടി.എ പ്രസിഡണ്ട് എം. ഗണേശൻ, സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ എ.എം.കൃഷ്ണൻ , ബാലചന്ദ്രൻ എൻ എന്നിവർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.10000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിന് ലഭിച്ചത്.

== '''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം''' == | == '''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം''' == | ||

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.'''കൂടുതൽ വിവരങ്ങൾ അറിയാൻ [[{{PAGENAME}}/ഭവനസന്ദർശനം|'''കുട്ടിയെ അറിയാൻ - ഭവനസന്ദർശനം''']] ക്ലിക്ക് ചെയ്യുക