"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം (മൂലരൂപം കാണുക)
12:47, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022→ചരിത്രനിമിഷം
വരി 241: | വരി 241: | ||
<font size=3><center>'''രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022, ജില്ലാ തലം - ഒന്നാം സ്ഥാനം'''</center></font size> | <font size=3><center>'''രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022, ജില്ലാ തലം - ഒന്നാം സ്ഥാനം'''</center></font size> | ||
<p style="text-align:justify"><font size=5>"അ</font size>ഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ചരിത്ര താളുകളിലേക്ക് ". രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.< | <p style="text-align:justify"><font size=5>"അ</font size>ഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ചരിത്ര താളുകളിലേക്ക് ". രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.<br> | ||
സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച കരിങ്കുന്നം ഗവ: എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. | സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച കരിങ്കുന്നം ഗവ: എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്.</p> | ||
=='''''ചിത്രശാല'''''== | =='''''ചിത്രശാല'''''== |