Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണം കൊണ്ട് ശരാശരിക്ക് താഴെ വരുന്ന ഒരു സർക്കാർ കലാലയമാണ് ജി.എച്ച്.എസ്. ഇരുമ്പുഴിയെങ്കിലും സബ്ജില്ലതലത്തിലൂം ജില്ലാതലത്തിലും നടക്കുന്ന മത്സരപ്പരീക്ഷകളിലും കലാകായികമേഖലയിലും മുൻപന്തിയിൽ എത്താൻ സ്കൂളിന് സാധിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ ഏതാനും മികവുകൾ മാത്രമാണിവിടെ ചേർക്കുന്നത്. </big> </p>
സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണം കൊണ്ട് ശരാശരിക്ക് താഴെ വരുന്ന ഒരു സർക്കാർ കലാലയമാണ് ജി.എച്ച്.എസ്. ഇരുമ്പുഴിയെങ്കിലും സബ്-ജില്ലാതലത്തിലൂം ജില്ലാതലത്തിലും നടക്കുന്ന മത്സരപ്പരീക്ഷകളിലും കലാകായികമേഖലയിലും മുൻപന്തിയിൽ എത്താൻ സ്കൂളിന് സാധിക്കാറുണ്ട്. ഇതുവരെ ലഭിച്ച ഏതാനും മികവുകൾ മാത്രമാണിവിടെ ചേർക്കുന്നത്. </big> </p>
== 2022-2023 അധ്യാനവർഷത്തിലെ മികവുകൾ ==
 
== 2021-2022 അധ്യാനവർഷത്തിലെ മികവുകൾ ==
[[പ്രമാണം:18017-vb-21-1.jpg|300px|thumb|right|സ്കൂളിന് ചരിത്രവിജയം നൽകിയവർ]]
 
ലോക്ക്ഡൗൺ കാലത്തിലെ ഓൺലൈൻ പഠനവും അവസാന മാസങ്ങളിലെ വളരെ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ഓഫ്-ലൈൻ പഠനവും ഈ പ്രത്യേക അവസ്ഥ മുൻനിർത്തി ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി കുട്ടികളെ അഭിമുഖീകരിച്ച എസ്.എസ്.എൽ.സിയിൽ ചരിത്ര വിജയമാണ് കുട്ടികൾ നേടിയത്. 72 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി എന്നതാണ് ഈ വർഷത്തിലെ ഏറ്റവും മികച്ച നേട്ടം. കൂടെ 100 ശതമാനം വിജയവും.

[[പ്രമാണം:18017-pta.jpg |500px|thumb|right|മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹൈസ്കൂൾ]]
[[പ്രമാണം:18017-pta1.jpg |500px|thumb|right|മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹയർസെക്കണ്ടറി]]
[[പ്രമാണം:18017-sheeja.jpeg |500px|thumb|right|അധ്യാപകലോകം നോവൽരചനാ മത്സരത്തിലെ വിജയി ഷീജ ടീച്ചർ]]
== 2019-20 അധ്യാനവർഷത്തിലെ മികവുകൾ ==
== 2019-20 അധ്യാനവർഷത്തിലെ മികവുകൾ ==
=== ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് ===
=== ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് ===
[[പ്രമാണം:18017-mela-19-1.jpg|300px|thumb|right|വിവിധ മേളകളിൽ നേടിയ ഓവറോൾചാമ്പ്യൻഷിപ്പ് മെഡലുകൾ]]
ഈ അധ്യായനവർഷം നടന്ന മലപ്പുറം ഉപജില്ലാ ശാസ്ത്രമേളകളിൽ വർക്ക് എക്സ്പീരിയൻസ്, എസ്.എസ് മേള, എന്നിവയിൽ ഉപജില്ലാ ചാമ്പ്യൻമാരാവുകയും ഐ.ടി മേളയിൽ മൂന്നാം സ്ഥാനവും സയൻസ്, മാത്സ് മേളകളിൽ മികച്ച പോയിന്റുകൾ നേടി ഹൈസ്കൂൾ വിഭാഗത്തിൽ ഓവർഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഹൈസ്കൂളിന് സാധിച്ചു.  

[[പ്രമാണം:18017-pta.jpg |300px|thumb|right|മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹൈസ്കൂൾ]]
[[പ്രമാണം:18017-pta1.jpg |300px|thumb|right|മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹയർസെക്കണ്ടറി]]
[[പ്രമാണം:18017-sheeja.jpeg |300px|thumb|right|അധ്യാപകലോകം നോവൽരചനാ മത്സരത്തിലെ വിജയി ഷീജ ടീച്ചർ]]
== 2018-19 അധ്യായനവർഷത്തിലെ മികവുകൾ ==
== 2018-19 അധ്യായനവർഷത്തിലെ മികവുകൾ ==

=== അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് ===
=== അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് ===
[[പ്രമാണം:18017 Arabic mela.png  |400px|thumb|right|സബ് ജില്ലാ അറബി കലാമേളയിൽ ജേതാക്കളായ സ്കൂൾ. ടീം]]
[[പ്രമാണം:18017 Arabic mela.png  |300px|thumb|right|സബ് ജില്ലാ അറബി കലാമേളയിൽ ജേതാക്കളായ സ്കൂൾ. ടീം]]
മലപ്പുറം സബ് ജില്ലാ അറബികലോത്സവത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ ഈ വർഷവും മികച്ച നേട്ടം കൈവരിച്ചു. രണ്ട് വർഷമായി ഓവറോൾ ചാമ്പ്യന്മാരായിരുന്ന സ്കൂൾ ഈ വർഷം കൂടുതൽ പോയിിന്റുകൾ നേടിയെങ്കിലും സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ ഏ.കെ.എം.എച്ച്.എസ്. കോട്ടൂരുമായി നേരിയ വ്യത്യാസത്തിൽ ആകെ പോയിന്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ പശ്ചാതലത്തിൽ ഓവറോൾ മെഡലുകൾ ഉണ്ടായിരുന്നില്ല.  

=== മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ്  ===
=== മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ്  ===
[[പ്രമാണം:18017-IT.JPG  |400px|thumb|right|സബ് ജില്ലാ മേളയിൽ ജേതാക്കളായ ഐ.ടി. ടീം]]
[[പ്രമാണം:18017-IT.JPG  |300px|thumb|right|സബ് ജില്ലാ മേളയിൽ ജേതാക്കളായ ഐ.ടി. ടീം]]
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എം.ഐ.സി. പൂക്കോട്ടൂരിൽ നടന്ന  സബ്ജില്ലാ ഐ.ടി മേളയിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും പോയിന്റുകൾ നേടി സ്കൂൾ ഐ.ടി ടീം സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ക്വിസ് മത്സരം മൂന്നാം സ്ഥാനം, ഐ.ടി പ്രൊജക്ട്, വെബ് ഡിസൈനിംഗ് എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് യോഗ്യത നേടി.  മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ പോയിന്റുകളും ലഭിച്ചു.  

===ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ ===
===ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ ===
[[പ്രമാണം:18017-tugteem.jpg  |400px|thumb|right|ജില്ലാതല വടംവലിമത്സരത്തിൽ  ജേതാക്കളായ സ്കൂൾ വടംവലി ടീം]]
[[പ്രമാണം:18017-tugteem.jpg  |300px|thumb|right|ജില്ലാതല വടംവലിമത്സരത്തിൽ  ജേതാക്കളായ സ്കൂൾ വടംവലി ടീം]]
ജില്ലാ വടംവലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ വിഭാങ്ങളിലായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ പെൺകുട്ടികളുടെ 460 കി.ഗ്രാം. മത്സരത്തിൽ ജി.എച്.എസ്.എസ് ഇരുമ്പുഴി ജേതാക്കളയായി മഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.

വരി 28: വരി 36:

=== മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ===
=== മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ===
[[പ്രമാണം:18017-aqu.png  |400px|thumb|right|ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി]]
[[പ്രമാണം:18017-aqu.png  |300px|thumb|right|ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി]]
27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വ‍ർഷവും ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816940" എന്ന താളിൽനിന്ന് ശേഖരിച്ചത്