"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി (മൂലരൂപം കാണുക)
22:23, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
<big>ഷോബിൻ. കെ. കെ</big> | <big>ഷോബിൻ. കെ. കെ</big> | ||
<big>'''തനതിടം'''</big> | |||
<big>നാഷണൽ സർവീസ് സ്‍കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന തനതിടം പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും സൗഹൃദം പങ്കു വെക്കുന്നതിനും കാമ്പസിനകത്ത് ഇടങ്ങൾ ഉണ്ടായിരുന്നു എന്നാൽ വർത്തമാനകാലത്ത് ഇത് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് പുനഃസൃഷ്ടിക്കാൻ വേണ്ടിയാണ് എൻ എസ് എസ് ഈ പദ്ധതി നടപ്പാക്കുന്നത്. കാമ്പസിനകത്ത് വിദ്യാർഥികൾക്ക് സ്വന്തമായ ഒരിടം അതാണ് തനതിടം. പ്ലസ് ടു ബ്ലോക്കിനു സമീപത്തായി വിദ്യാലയാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഞാവൽ മരത്തിനു ചുവട്ടിൽ ഞാവൽ പഴത്തിന്റെ മധുരം നുകർന്ന്, കിളികളോടും പൂമ്പാറ്റകളോടും സല്ലപിക്കാവുന്ന തരത്തിലാണ് ഈ മനോഹരമായ തനതിടം ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, ചെറിയ കുളം, ജലധാര, അലങ്കാര മത്സ്യങ്ങൾ, അലങ്കാര ചെടികൾ എന്നിവയൊക്കെ ഉൾക്കൊള്ളിച്ചാണ് തനതിടം നിർമ്മിച്ചിട്ടുള്ളത്. സെമിനാറുകൾ, നാടകക്കളരി, കലാ സായാഹ്നങ്ങൾ, മറ്റു ക്ലാസ്സുകൾ എന്നിവയ്ക്കായി തനതിടം ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്. 2021-22 ബാച്ചിലെ എൻഎസ്എസ് വളണ്ടിയർമാർ നിർമ്മിച്ച ഈ തനതിടം ഇന്ന് ക്യാമ്പസിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.</big> | |||
*'''<big><u>സൗഹൃദ ക്ലബും കരിയർ വിംഗും</u></big>''' | *'''<big><u>സൗഹൃദ ക്ലബും കരിയർ വിംഗും</u></big>''' |