Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== 2022-2023 ==
== 2022-2023 ==

=== വായനാദിനത്തിൽ അമ്മയുടെ സമ്മാനവുമായി വിദ്യാർത്ഥികൾ ===
=== വായനാ ദിനത്തിൽ അമ്മയുടെ സമ്മാനവുമായി വിദ്യാർത്ഥികൾ ===
ഇതെന്റെ അമ്മ വാങ്ങി നൽകിയ സമ്മാനം, ഞാനിത് വായിച്ചു തീർത്തു. ഇനി എന്റെ കൂട്ടുകാർക്കാണിത്. ഇതെന്റെ സ്കൂൾ ലൈബ്രറിയിലിരിക്കട്ടെ... സ്കൂളിലെ വിദ്യാർത്ഥികളുടെ വാക്കുകളാണിവ. ജൂൺ 19 വായനാദിനം കുരുന്നുകൾ ആഘോഷിച്ചത് വായിച്ചും അനുഭവിച്ചുമാണ്. അമ്മയുടെ സമ്മാനമായ പുസ്തകം വായിച്ചു മാത്രമല്ല വായനാ കുറിപ്പു കൂടി തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. അമ്മമാർ വാങ്ങി നൽകിയ പുസ്തകം വായന പൂർത്തിയാക്കി വായന ദിനത്തോടനുബന്ധിച്ച് അമ്മ തന്ന സമ്മാനമായി തങ്ങളുടെ സ്കൂളിന് സമർപ്പിക്കുകയാണ് വിദ്യാർത്ഥികൾ. അഞ്ഞൂറോളം പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂൾ ലൈബ്രറിയിലെത്തിയത്.  

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816451" എന്ന താളിൽനിന്ന് ശേഖരിച്ചത്