Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:


=== ബാല വേല വിരുദ്ധ ദിനത്തിലെ ദൃശ്യാവിഷ്കാരം ===
=== ബാല വേല വിരുദ്ധ ദിനത്തിലെ ദൃശ്യാവിഷ്കാരം ===
"ഇപ്പണിക്ക് ഞങ്ങളില്ല, ഞങ്ങൾക്കും അവരെപ്പോലെ സ്കൂളിൽ പോയി പഠിക്കണം"ജൂൺ 12 ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ കുട്ടികളുടെ നൊമ്പര വാക്കുകളാണിവ.
"ഇപ്പണിക്ക് ഞങ്ങളില്ല, ഞങ്ങൾക്കും അവരെപ്പോലെ സ്കൂളിൽ പോയി പഠിക്കണം"ജൂൺ 12 ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ കുട്ടികളുടെ നൊമ്പര വാക്കുകളാണിവ. സമൂഹത്തിലെ നിർണായകമായ ഘടകമാണ് കുട്ടികൾ. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവേണ്ടവരാണവർ. നല്ല വിദ്യാഭ്യാസവും ശാരീരികവും മാനസീകവുമായ ആരോഗ്യവും നൽകിയാണ് ഭാവി തലമുറകളെ വാർത്തെടുക്കേണ്ടത്. ബാലവേലയല്ല ബാല സംരക്ഷണമാണ് അനിവാര്യം എന്ന മുദ്രാവാക്യവുമായാണ് സ്കൂളിലെ കുരുന്നുകൾ അണി നിരന്നത്. എച്ച്.എം കെ.ശശികുമാർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി.
 
{| class="wikitable"
സമൂഹത്തിലെ നിർണായകമായ ഘടകമാണ് കുട്ടികൾ. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്.  
![[പ്രമാണം:19833 Samoohyam 303.jpg|നടുവിൽ|ലഘുചിത്രം|391x391px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Samoohyam_303.jpg]]
 
|}
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവേണ്ടവരാണവർ. നല്ല വിദ്യാഭ്യാസവും ശാരീരികവും മാനസീകവുമായ ആരോഗ്യവും നൽകിയാണ് ഭാവി തലമുറകളെ വാർത്തെടുക്കേണ്ടത്. ബാലവേലയല്ല ബാല സംരക്ഷണമാണ് അനിവാര്യം എന്ന മുദ്രാവാക്യവുമായാണ് സ്കൂളിലെ കുരുന്നുകൾ അണി നിരന്നത്.
 
എച്ച്.എം കെ.ശശികുമാർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി.
 
=='''2020-2022'''==
=='''2020-2022'''==
{| class="wikitable"
{| class="wikitable"
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816449" എന്ന താളിൽനിന്ന് ശേഖരിച്ചത്