"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
19:47, 27 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഷീജ ടീച്ചറും ഫാത്വിമ മിൻഹ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു... '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഷീജ ടീച്ചറും ഫാത്വിമ മിൻഹ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു... '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== '''2020- | == 2022-2023 == | ||
=== ബാല വേല വിരുദ്ധ ദിനത്തിലെ ദൃശ്യാവിഷ്കാരം === | |||
"ഇപ്പണിക്ക് ഞങ്ങളില്ല, ഞങ്ങൾക്കും അവരെപ്പോലെ സ്കൂളിൽ പോയി പഠിക്കണം"ജൂൺ 12 ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ കുട്ടികളുടെ നൊമ്പര വാക്കുകളാണിവ. | |||
സമൂഹത്തിലെ നിർണായകമായ ഘടകമാണ് കുട്ടികൾ. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. | |||
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവേണ്ടവരാണവർ. നല്ല വിദ്യാഭ്യാസവും ശാരീരികവും മാനസീകവുമായ ആരോഗ്യവും നൽകിയാണ് ഭാവി തലമുറകളെ വാർത്തെടുക്കേണ്ടത്. ബാലവേലയല്ല ബാല സംരക്ഷണമാണ് അനിവാര്യം എന്ന മുദ്രാവാക്യവുമായാണ് സ്കൂളിലെ കുരുന്നുകൾ അണി നിരന്നത്. | |||
എച്ച്.എം കെ.ശശികുമാർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. | |||
=='''2020-2022'''== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 21: | വരി 32: | ||
|} | |} | ||
== '''2019- | == '''2019-2020''' == | ||
=== പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | === പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | ||
വരി 72: | വരി 83: | ||
|} | |} | ||
== '''2018- | == '''2018-2019''' == | ||
=== ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | === ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | ||
വരി 226: | വരി 237: | ||
![[പ്രമാണം:19833 samoohyam79.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]] | ![[പ്രമാണം:19833 samoohyam79.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]] | ||
|} | |} | ||
== '''2017- | == '''2017-2018''' == | ||
=== സ്കൂൾ ഇലക്ഷൻ === | === സ്കൂൾ ഇലക്ഷൻ === |