Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
''നെടുമങ്ങാട് നഗരതത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. 1879-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''

{{prettyurl|Govt. H S S For Girls Nedumangad}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നെടുമങ്ങാട്
|സ്ഥലപ്പേര്=നെടുമങ്ങാട്
വരി 61: വരി 60:
|logo_size=42042_4
|logo_size=42042_4
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം  ==
നെടുമങ്ങാട്
നെടുമങ്ങാട്
താലൂക്കിന്റെ
താലൂക്കിന്റെ
വരി 71: വരി 68:
തനമായ ഒരു സരസ്വതീ  
തനമായ ഒരു സരസ്വതീ  
ക്ഷേത്രമാണ് നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.

ചരിത്രം
''1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.''

'' ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിൽ നിർമ്മിച്ചു. ശ്രീ മൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.''

655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815776" എന്ന താളിൽനിന്ന് ശേഖരിച്ചത്