"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട് (മൂലരൂപം കാണുക)
07:57, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്നഅതിപുരാതനമായ | |||
ഒരു സരസ്വതീ ക്ഷേത്രമാണ് | |||
നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. | |||
''1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.''<br /> | ''1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.''<br /> | ||
<br /> | <br /> |