Jump to content
സഹായം

"എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
          എടവനക്കാട് പഞ്ചായത്തിനു എതി൪വശത്തായി വൈപ്പി൯ മുനമ്പം റോഡിനു പടിഞ്ഞാറുഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
   
ആമുഖം സ്കൂൾ ചരിത്രം എസ് പി സഭാ എൽ പി സ്കൂൾ എടവനക്കാട് എടവനക്കാട് ഗ്രാമപഞ്ചായത്ത് എതിർവശത്തായി14ആം വാർഡിൽ വൈപ്പിൻ മുനമ്പം റോഡ് പടിഞ്ഞാറുഭാഗത്ത് ഏകദേശം 45 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 102 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ വിദ്യാലയം കാറ്റിൽ വീണുപോയതിനെ തുടർന്ന് 1918 ൽ സന്മർഗ്ഗ പ്രദീപിക സഭ രൂപീകരിക്കുകയും ഇപ്പോഴുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു ആദ്യം 1,2ക്ലാസുകൾ ആരംഭിക്കുകയും പിന്നീട് 5ആം ക്ലാസ്സ്‌ വരെ ഉയർത്തുകയും ചെയ്‌തു.1മുതൽ 4വരെ എൽ പി യായും 5മുതൽ 7വരെ യു പി യായും തരംതിരിച്ചപ്പോൾ 5ആം ക്ലാസ്സ്‌ ഈ വിദ്യാലയത്തിന് നഷ്ടമായി. വിദ്യാലയം സ്ഥാപിച്ചു 27 വർഷത്തിന് ശേഷമാണ് ഓടിട്ട കെട്ടിടമാക്കി മാറ്റിയത്.
 
ഇപ്പോൾ ഒന്നു മുതൽ നാലു വരെ എട്ടു ഡിവിഷനുകൾ ഉണ്ട് ഈ അധ്യയന വർഷം 300 കുട്ടികൾ പഠിക്കുന്നുണ്ട് ഇതുകൂടാതെ എൽകെജി യുകെജി ക്ലാസുകളും നടത്തിവരുന്നു ഒന്നു മുതൽ നാലു വരെ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യമുണ്ട് 1999 മുതൽ ഈ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കബ്ബ്-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു  എംഎൽഎയുടെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ലഭിച്ചതിലൂടെ ഈ വിദ്യാലയത്തിനെ 3 ലാപ്ടോപ് കളും മൂന്ന് പ്രൊജക്ടറും അതുപോലെ ഒരു പ്രിന്റർ ഉം ലഭിച്ചു ഗവൺമെൻഡിൽ നിന്നും  ആറ് ലാപ്ടോപ്പുകളും 2 പ്രോജക്ടറും നേരത്തെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് വാഹന സൗകര്യം കുടിവെള്ളം ഉച്ചഭക്ഷണം കളിസ്ഥലം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ട്.ഉപജില്ലാ തലത്തിൽ നടക്കുന്ന കലാകായിക പ്രവൃത്തി പരിചയ മേള കളിൽ ഈ വിദ്യാലയം മികച്ച രീതിയിൽ പ്രകടനം നടത്തി വരുന്നു. 2021 22 അധ്യായന വർഷം തുടങ്ങുമ്പോൾ ഈ വിദ്യാലയത്തിൽ സമഗ്ര വികസനത്തിനായി അധ്യാപകരും പിടിഎയും മാനേജ്മെന്റ് ചേർന്ന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. അതിൽ ഒന്ന് വിദ്യാളത്തിൽ LKG UKG സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ആക്കുക. അതിനുവേണ്ടി ബെഞ്ച് ഡസ്ക്, പ്രോജക്ടർ എന്നിവ വളരെ വേഗം വാങ്ങുക. വേണ്ട സാമൂഹിക ഇടപെടലിലൂടെ എല്ലാം വേഗത്തിൽ സാധ്യമാകും എന്ന ശുഭ പ്രദീക്ഷയിലാണ് എല്ലാരും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815611" എന്ന താളിൽനിന്ന് ശേഖരിച്ചത്