"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദിനാചരണം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ദിനാചരണം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 64: | വരി 64: | ||
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.''' | '''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.''' | ||
പ്രവേശനോത്സവം 2022 - 23 | |||
''2022 - 23 ലെ പ്രവശനോത്സവം വളരെ വിപുല മായി ആഘോഷിച്ചു .ചളവറ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ഉമറാണി അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു .പി .ടി .എ പ്രസിഡൻ്റ് രാജേഷ് ,സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് ,വാർഡ് മെമ്പർ സുമ എന്നിവർ ആശംസ അറിയിച്ചു ...'' | |||
പരിസ്ഥിതി ദിനം - 2022 | |||
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ ,ക്വിസ് എന്നിവ നടന്നു .കബ് ബുൾബുൾ കുട്ടികളുടെ ഓർമക്കൊരു മരം എന്ന പരിപാടിയും നടന്നു | |||
വായനവാരം 2022 ജൂൺ 19 - 25 | |||
വായനവാര ഉദ്ഘാടനം ഒറ്റപ്പാലംലൈബ്രറി കൗൺസിൽ പ്രസിഡൻ് പി .കെ സുധാകരൻ നിർവഹിച്ചു .വായനവാരത്തിൽ ഓരോ ദിവസവും ഒരു അതിഥികൾ വന്നു ... മുൻ അധ്യാപകരായ ഓമന ടീച്ചർ ,മൊയ്തീൻ മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,നന്ദിനി ടീച്ചർ എന്നിവർ സ്കൂളിൽ എത്തി .. വായനവാര മായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി .. വി ജി യി ക ൾ ക്ക് സുനിത ടീച്ചർ സമ്മാനദാനം നിർവഹിച്ചു | |||
=='''ദിനാചരണങ്ങൾ 2020 -2 1'''== | =='''ദിനാചരണങ്ങൾ 2020 -2 1'''== | ||
'''സ്വാതന്ത ദിനം''' | '''സ്വാതന്ത ദിനം''' |