"എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:08, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുര്/എന്റെ ഗ്രാമം >>> [[എ.എസ്സ്.എം..എം.എച്ച്.എസ്സ്.�) |
No edit summary |
||
വരി 12: | വരി 12: | ||
1914-ല്‍ ആദ്യ എസ്സ്.എസ്സ്.എല്‍.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ എസ്സ്.എസ്സ്.എല്‍.സി. പരീക്ഷയില്‍ | 1914-ല്‍ ആദ്യ എസ്സ്.എസ്സ്.എല്‍.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ എസ്സ്.എസ്സ്.എല്‍.സി. പരീക്ഷയില്‍ | ||
മൂന്നാം റാങ്ക് എന്‍. ഇ. ഹൈസ്ക്കൂള് നേടി. ഇരുപതാംനൂറ്റാണ്ടിന്റെ അര്‍ദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ല്‍ സ്ഥാപക മാനേജര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാലയം ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീര്‍ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ല്‍ എന്‍. ഇ. ട്രെയിനിംങ്ങ് സ്ക്കൂള് ആരംഭിച്ചു. തുടര്‍ന്ന് 1980-ല്‍ ഹാജി.എം. അഹമ്മദ് കബീര്‍ ഭരണസാരഥ്യത്തിലെത്തി. 1981-ല്‍ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയില്‍ എന്‍. ഇ. ഹൈസ്ക്കൂള് എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ് . 1991-ല്‍ എച്ച്.എസ്സ്.എസ്സ് ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയര്‍സെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി. | മൂന്നാം റാങ്ക് എന്‍. ഇ. ഹൈസ്ക്കൂള് നേടി. ഇരുപതാംനൂറ്റാണ്ടിന്റെ അര്‍ദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ല്‍ സ്ഥാപക മാനേജര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാലയം ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീര്‍ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ല്‍ എന്‍. ഇ. ട്രെയിനിംങ്ങ് സ്ക്കൂള് ആരംഭിച്ചു. തുടര്‍ന്ന് 1980-ല്‍ ഹാജി.എം. അഹമ്മദ് കബീര്‍ ഭരണസാരഥ്യത്തിലെത്തി. 1981-ല്‍ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയില്‍ എന്‍. ഇ. ഹൈസ്ക്കൂള് എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ് . 1991-ല്‍ എച്ച്.എസ്സ്.എസ്സ് ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയര്‍സെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി. | ||
2008-ല്‍ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ സഹോദരി. ശ്രീമതി. കദീജസമദ് ഏറ്റെടുത്തു. അവരുടെ കൈകളില്‍ ഈ വിദ്യാലയത്തിന്റെ കര്‍മ്മകാണ്ഠം നിര്‍ബാധം തുടരുന്നു. | 2008-ല്‍ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ സഹോദരി. ശ്രീമതി. കദീജസമദ് ഏറ്റെടുത്തു. | ||
അവരുടെ കൈകളില്‍ ഈ വിദ്യാലയത്തിന്റെ കര്‍മ്മകാണ്ഠം നിര്‍ബാധം തുടരുന്നു. |