Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
|}
|}

=== എസ് പി സി അവധിക്കാല ക്യാമ്പ് (29/12/2021)===
== എസ് പി സി അവധിക്കാല ക്യാമ്പ് (29/12/2021)==
SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ്  ഡിസംബർ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ മുഖ്യാതിഥി ആയിരുന്നു.

{| class="wikitable sortable"
{| class="wikitable sortable"
വരി 80: വരി 80:
|[[പ്രമാണം:12024 SPC3.jpeg|ലഘുചിത്രം]]
|[[പ്രമാണം:12024 SPC3.jpeg|ലഘുചിത്രം]]
|}
|}
==വനിതാ ദിനം 2022( 08/03/2022)==
==വനിതാ ദിനം 2022( 08/03/2022)==
ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം  ജനമൈത്രീ പോലീസും ,കക്കാട്ട്  ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814446" എന്ന താളിൽനിന്ന് ശേഖരിച്ചത്