Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 312: വരി 312:
എൽ പി വിഭാഗം കുട്ടികളുടെ ശാസ്ത്രപ്രദർശനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൽ പി വിഭാഗം കുട്ടികളുടെ ശാസ്ത്രപ്രദർശനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=nXn0K8FACKY
https://www.youtube.com/watch?v=nXn0K8FACKY
==പരിസ്ഥിതി ദിനാചരണം==
സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കൂടാതെ ഓരോ ക്ലാസ്സും ഒരു വൃക്ഷത്തൈ കൊണ്ടുവരികയും അത് തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. പ്രിൻസിപ്പൽ കെ സതീശൻ, ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി വി,പരിസ്ഥിതി ക്ലബ്ബ് കൺവീനർ അനീഷ്, വിദ്യാരംഗം കൺവീനർ ടി അശോക് കുമാർ ,കെ വി അനിൽകുമാർ  എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:12024 ED1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 ED3.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 ED8.jpeg|ലഘുചിത്രം]]
|}
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814400" എന്ന താളിൽനിന്ന് ശേഖരിച്ചത്