Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 564: വരി 564:
  ||  
  ||  
[[പ്രമാണം:12024 Amma ariyan5.jpeg|200px|ലഘുചിത്രം]]
[[പ്രമാണം:12024 Amma ariyan5.jpeg|200px|ലഘുചിത്രം]]
|}
==കെട്ടിടോത്ഘാടനവും യാത്രയയപ്പ‍ും==
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപെട്ട കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡൈനിങ്ങ് ഹാളിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉത്ഘാടനം 2022 മെയ് 30 ന് ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിച്ചു. ചടങ്ങിൽ ബഹു . കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന ശ്രീ പി എം മധു, ശ്രീമതി കെ സുനിത എന്നിവർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ, മടിക്കൈ ഗ്രാമ പഞ്ചാത്ത് പ്രസി‍‍ഡന്റ് ശ്രീമതി എസ് പ്രീത, വാർഡ് മെമ്പർ ശ്രീമതി വി രാധ , എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു,ശ്രീ എമ സുനിൽകുമാർ( ബി പി സി), ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ശ്രീ സതീശൻ പി ചടങ്ങിന് നന്ദി അറിയിച്ചു.തുടർന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച വിവധ കലാപരിപാടികൾ അരങ്ങേറി.
{|
|-
|
[[പ്രമാണം:12024 inaguration14.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 inaguration7.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 inaguration6.jpeg|200px|ലഘുചിത്രം]]
|}
==പുസ്തകപ്രകാശനം==
കക്കാട്ട് ഗവ, ഹയർസെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥി കെ യദുകൃഷ്ണന്റെ "മനക്കിനാവുകൾ" എന്ന കവിതാ സമാഹാരം ബഹു, കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിച്ചു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം ശ്രീ ഇ പി രാജഗോപാലൻ പുസ്തക പരിചയം നടത്തി.
{|
|-
|
[[പ്രമാണം:12024 inaguration yadu.jpeg|200px|ലഘുചിത്രം]]
|}
==പ്രവേശനോത്സവം 2022==
2022 ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.ചടങ്ങ് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്ചു. വാർഡ് മെമ്പർ ശ്രീമതി വി രാധ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, പ്രിൻസിപ്പൽ ശ്രീ കെ സതീശൻ , പി ടി എ പ്രസിഡന്റ് കെ വി മധു , എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുമാരി വിഷ്ണുപ്രിയ(ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്) നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
{|
|-
|
[[പ്രമാണം:12024 PR22 4.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 PR22 3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 PR22 6.jpeg|200px|ലഘുചിത്രം]]
|}
|}
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814371" എന്ന താളിൽനിന്ന് ശേഖരിച്ചത്