Jump to content
സഹായം

"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 20: വരി 20:
&Vijesh Kumar(CPO)
&Vijesh Kumar(CPO)


പ്രവർത്തനങ്ങൾ
== പ്രവർത്തനങ്ങൾ ==
അന്താരാഷ്ട യോഗദിനാചരണം


ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ ചോമ്പാല, GGHSS MADAPPALLY (SPC, കായിക വിഭാഗം) എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട യോഗദിനാചരണം അഡീഷണൽ എസ്.പി ശ്രീ.പ്രദീപൻ സാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ധനേഷ് സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചോമ്പാല SHO ശ്രീ സന്തോഷ് കുമാർ ടി.എൻ, റിസർവ്വ് സബ്ബ് ഇൻസ്പെക്ടർ ഗഫൂർ. സി, കോസ്റ്റൽ പോലീസ് എ.എസ്.ഐ സജീവൻ, ചൈൽഡ് ഫ്രണ്ട് ലി പോലീസ് ഓഫീസർ ഷീന, എന്നിവർ ആശംസകൾ നേർന്നു. സി.പി. ഒ അനിത വി.കെ സ്വാഗതവും കായികാധ്യാപകൻ ഷിജു.പി.പി നന്ദിയും പറഞ്ഞ ചടങ്ങിൽ സി.പി. ഒ രാജു എസ്,  ജിഷ..എം, മിനി. ഇ എം,  സൗമ്യ എൻ.എം,. ദീപ ചേനോത്ത്, ബിനീഷ് എന്നിവർ പങ്കെടുത്തു
=== അന്താരാഷ്ട യോഗദിനാചരണം ===
ചൈൽഡ് ഫ്രണ്ട്‍ലി പോലീസ് സ്റ്റേഷൻ ചോമ്പാല, ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (എസ്.പി.സി, കായിക വിഭാഗം) എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട യോഗദിനാചരണം അഡീഷണൽ എസ്.പി ശ്രീ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ധനേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചോമ്പാല SHO ശ്രീ സന്തോഷ് കുമാർ ടി.എൻ, റിസർവ്വ് സബ്ബ് ഇൻസ്പെക്ടർ ഗഫൂർ. സി, കോസ്റ്റൽ പോലീസ് എ.എസ്.ഐ സജീവൻ, ചൈൽഡ് ഫ്രണ്ട് ലി പോലീസ് ഓഫീസർ ഷീന, എന്നിവർ ആശംസകൾ നേർന്നു. സി.പി. ഒ അനിത വി.കെ സ്വാഗതവും കായികാധ്യാപകൻ ഷിജു.പി.പി നന്ദിയും പറഞ്ഞ ചടങ്ങിൽ സി.പി. ഒ രാജു എസ്,  ജിഷ..എം, മിനി. ഇ എം,  സൗമ്യ എൻ.എം,. ദീപ ചേനോത്ത്, ബിനീഷ് എന്നിവർ പങ്കെടുത്തു
1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813709" എന്ന താളിൽനിന്ന് ശേഖരിച്ചത്