Jump to content
സഹായം

"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1928 ചെമ്മങ്കടവ് മേഖലയുടെ വൈജ്ഞാനിക മേഖലക്ക് ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
യുപി സ്കൂളായി ഉയർത്തുമ്പോൾ കോഡൂർ വില്ലേജ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു. 1973 ലെ സ്കൂൾ പിടിഎ ഗവൺമെൻറ് ലേക്ക് 50 സെൻറ് സ്ഥലം സൗജന്യമായി നൽകുകയും തുടർന്ന് സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂൾ കെട്ടിട നിർമ്മാണത്തിന് മൂന്നുലക്ഷം രൂപ അനുവദിക്കുകയും 18 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം പണിയുകയും ചെയ്തു.

1979 കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അതുവരെയുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി.
1979 കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അതുവരെയുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി.
ഇന്ന് മുപ്പതോളം ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വലിയ സ്കൂൾ ആക്കി മാറ്റുന്നതിൽ നാട്ടുകാരുടെയും അധ്യാപകരുടെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.
ഇന്ന് മുപ്പതോളം ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വലിയ സ്കൂൾ ആക്കി മാറ്റുന്നതിൽ നാട്ടുകാരുടെയും അധ്യാപകരുടെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണ.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813651" എന്ന താളിൽനിന്ന് ശേഖരിച്ചത്