Jump to content
സഹായം

"ഗവ. എച്ച് എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,430 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജൂൺ 2022
(→‎മുൻ സാരഥികൾ: 2015-16: ശ്രീ പൗലോസ് 2016-19: ശ്രീമതി ഗീത പി സി 2019-20: ഡോ. പ്രമോദ് 2021-22: ശ്രീ. സന്തോഷ് ടി 2022- ശ്രീമതി ദീപ്തി)
വരി 126: വരി 126:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''നിലവിലുള്ള കെട്ടിടങ്ങളുടെ എണ്ണം'''


നിലവിൽ മൂന്ന് പ്രധാനകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. കൂടാതെ ലൈബ്രറിക്കും, പ്രീ-പ്രൈമറിക്കും ഒന്നാം ക്ലാസിനും ഒാരോന്നുവീതവും. ഇതിൽ മിക്കതിനും വർഷങ്ങളോളം പഴക്കമുണ്ട്. അവയുടെ വിവരം ചുവടെ ചേർക്കുന്നു.
'''ഹൈടെക് ക്ലാസ്‍മുറികൾ'''
നിലവിലുള്ള 24ക്ലാസ്മുറികളിൽ 6 ഹൈസ്കൂൾ ക്ലാസ്‍മുറികളും കമ്പ്യൂട്ട‍ർ ലാബും മാത്രമാണ് ഹൈടെക് ആയിട്ടുള്ളത്. എൽ.പി, യു.പി വിഭാഗങ്ങളിൽ ഒരു ക്ലാസ് മുറിയും ഹൈടെക് ആയിട്ടില്ല. 18 ക്ലാസ്‍മുറികൾ ഇനിയും ഹൈടെക് ആകാനുണ്ട്.
'''നിലവിലുള്ള കമ്പ്യൂട്ടറുടെ എണ്ണം'''
നിലവിൽ 18 ഡെസ്ക്ടോപ്പും 15 ലാപ്പ്ടോപ്പുമാണ് സ്കൂളിലുള്ളത്. ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികൾക്ക് ഈ പരിമിതമായ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്.
'''അനുവദിക്കപ്പെട്ട ഫണ്ടുകൾ'''
മറ്റു വിദ്യാലയങ്ങൾക്ക് ആനുപാതികമായി നമ്മുടെ വിദ്യാലയത്തിന് പ്ലാൻ ഫണ്ടോ കിഫ്ബി ഫണ്ടോ ലഭ്യമായിട്ടില്ല. 2011-ൽ RMSA ഹൈസ്കൂളിന് അനുവദിച്ച 70 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ഏറ്റവും ഒടുവിൽ ലഭിച്ച തുക. കൂടാതെ നാമമാത്രമായ തുകയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്തിൽനിന്നും മെയിന്റനൻസ് ഫണ്ട് ഇനത്തിലല്ലാതെ കെട്ടിടനി‍ർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടില്ല. ഇതുവരെ ലഭിച്ച ഫണ്ടുകളുടെ വിശദവിവരം താഴെ സൂചിപ്പിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 156: വരി 170:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2020-21 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ '''100%''' വിജയവും '''12 A+''' ഉം നേടി ചരിത്രം സൃഷ്ടിച്ചു.
2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ '''100%''' വിജയവും '''7A+''' ഉം കരസ്ഥമാക്കി അതിന്റെ മാറ്റു കൂട്ടി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813593" എന്ന താളിൽനിന്ന് ശേഖരിച്ചത്