Jump to content
സഹായം

"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
വരി 39: വരി 39:

ഫെബ്രുവരി 22
ഫെബ്രുവരി 22
 
[[പ്രമാണം:26064 പരിസ്ഥിതി 1.jpeg|ലഘുചിത്രം|189x189ബിന്ദു]]
ഹരിതസേന ഫണ്ട് 5000 രൂപ ലഭിച്ചതിനെ ഭാഗമായി സ്കൂളിലേക്ക് വേണ്ട പല വൃക്ഷങ്ങളും ചെടികളും വളവും വാങ്ങി സ്കൂളിൽ എത്തിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ ഫലവൃക്ഷതൈകൾ ചെടികൾ എന്നിവ നടുക ഉണ്ടായി. ചാമ്പ  മാവ് ചൈനീസ് ഓറഞ്ച് സപ്പോട്ട പീനട്ട് ബട്ടർ എന്നീ ഫലവൃക്ഷങ്ങളും goblen cyores, ujeemiya എന്നീ ചെടികളും നട്ടുപിടിപ്പിച്ചു. ഫെബ്രുവരി 22 24 എന്നീ രണ്ടു ദിനങ്ങൾ ആയിട്ടാണ് കുട്ടികളും അധ്യാപകരും കൂടി ചെടികൾ നട്ടത്. വെള്ളവും വളവും കൊടുത്ത തൈകളെ സംരക്ഷിക്കാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു കൊടുത്തു. കുട്ടികളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പ്രാധാന്യവും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തിയെടുക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വളരെ സഹായകരമാണ്. കോവിഡിന് ശേഷം സ്കൂളിൽ നടക്കുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണിത്. പ്രധാനാധ്യാപിക ജയൻ ടീച്ചർ പരിസ്ഥിതിസംരക്ഷണ സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.

641

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810133" എന്ന താളിൽനിന്ന് ശേഖരിച്ചത്