Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ ===
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി.

=== പഞ്ചായത്ത് മികവുത്സവം - ഒന്നാം സ്ഥാനം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== പഞ്ചായത്ത് മികവുത്സവം - ഒന്നാം സ്ഥാനം ===
ചക്കിട്ടപാറ പഞ്ചായത്ത് നടത്തിയ മികവുത്സവത്തിൽ സെന്റ്. ആന്റണീസ് എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി

=== മനോരമ നല്ലപാഠം - എ ഗ്രേഡ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== മനോരമ നല്ലപാഠം - എ ഗ്രേഡ് ===
മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂളിന് എ ഗ്രേ‍ഡ് ലഭിക്കുകയുണ്ടായി.

=== അക്ഷതം പ്രൊജക്ട്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== അക്ഷതം പ്രൊജക്ട് ===
പഠനത്തിൽ താത്പര്യക്കുറവുള്ള വിദ്യാർത്ഥികളെ പഠനപാഠ്യേതരപ്രവർത്തനങ്ങളിലേയ്‍ക്ക് ആകർഷിക്കാനായി എസ്.എസ്.കെ. -യിൽ സമർപ്പിച്ച പദ്ധതിയ്ക്ക് 10000 രൂപ ക്യാഷ് പ്രൈസ് അടങ്ങിയ പുരസ്കാരം ലഭിച്ചു. എസ്.സി.ഇ.ആർ.ടി.-യുടെ അംഗീകാരവും ഈ പദ്ധതിയ്ക്കു ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്പാർക്ക്സ്, ജ്വെൽസ് എന്നീ രണ്ടു ക്ലബ്ബുകളും സ്കൂളിൽ രൂപീകരിച്ചു.

=== ഡിജിറ്റൽ പഠനോപകരണ വിതരണം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== ഡിജിറ്റൽ പഠനോപകരണ വിതരണം ===
കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി.

=== എൽ.എസ്.എസ്. , നവോദയ പരിശീലനം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== എൽ.എസ്.എസ്. , നവോദയ പരിശീലനം ===
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി.

=== സ്പോർട്ട്സ് പരിശീലനം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== സ്പോർട്ട്സ് പരിശീലനം ===
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്‍ക്കുകയും ചെയ്യുന്നു.

=== വിവിധ മേഖലകളിലെ മികവുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== വിവിധ മേഖലകളിലെ മികവുകൾ ===
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.

=== എൽ. എസ്. എസ്. 2021[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== എൽ. എസ്. എസ്. 2021 ===
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു.

=== രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം ===
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810080" എന്ന താളിൽനിന്ന് ശേഖരിച്ചത്