Jump to content
സഹായം

"സെന്റ് ജോസഫ് യു പി എസ് പേരയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(എന്റെ നാട്‌)
 
No edit summary
 
വരി 3: വരി 3:
നാടിന്റെ സാംസ്‌കാരിക രംഗം വിട്ട് സൗന്ദര്യത്തിലേയ്ക് കടക്കുകയാണെകിൽ കാനന മദ്ധ്യേ(താന്നിമൂട് വനം), നദീതീരെ (വാമനപുരം നദി) നന്ദിയോട് പഞ്ചായത്തിൽ കാലഹരണപെട്ടുകൊണ്ടിരിക്കുന്ന കാർഷിക അഭിവൃദ്ധിക് കാരണമായ വയൽപാടങ്ങൾക് (ചെല്ലഞ്ചി പാടം) സമീപമാണ് ഞങളുടെ പാലുവള്ളി. ഒരുകാലത്തു പാലൂറുന്ന വള്ളികൾ കൊണ്ട് നിബിഢമായിരുന്ന പാലുവള്ളി ജനവാസയോഗ്യമായി തീർന്നപ്പോൾ പാലൂറുന്ന വള്ളികൾക് പകരം പാലൂറുന്ന മരങ്ങൾ കൊണ്ട് സമ്പുഷ്ടമായ് .   

കാർഷിക വൃദ്ധിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ജന സമൂഹമായിരുന്നു നമുക്ക്  ഉണ്ടായിരുന്നത് . എന്നാൽ സ്വാഭാവിക വനം വെട്ടി നശിപ്പിച്ചു ജനവാസയോഗ്യമാക്കിയപ്പോൾ കാനനവാസികളായ ജീവികൾക്ക് കാട് വെടിഞ്ഞു നാട്ടിലേയ്ക് ഇറങ്ങേണ്ടി വന്നു അത് ഗ്രാമവാസികളെ കൃഷിയിൽ   നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും മികച്ച കർഷകർക്കുള്ള അവാർഡുകൾ വാരിക്കൂട്ടുന്ന കർഷകർ ഈ നാടിനു അഭിമാനം തന്നെ. ഈ നാട്ടുകാർ കാർഷിക രംഗത്ത് മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ വിജയിച്ചു എന്നത് അവിസ്മരണീയും തന്നെ.
കാർഷിക വൃദ്ധിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ജന സമൂഹമായിരുന്നു നമുക്ക്  ഉണ്ടായിരുന്നത് . എന്നാൽ സ്വാഭാവിക വനം വെട്ടി നശിപ്പിച്ചു ജനവാസയോഗ്യമാക്കിയപ്പോൾ കാനനവാസികളായ ജീവികൾക്ക് കാട് വെടിഞ്ഞു നാട്ടിലേയ്ക് ഇറങ്ങേണ്ടി വന്നു അത് ഗ്രാമവാസികളെ കൃഷിയിൽ   നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും മികച്ച കർഷകർക്കുള്ള അവാർഡുകൾ വാരിക്കൂട്ടുന്ന കർഷകർ ഈ നാടിനു അഭിമാനം തന്നെ. ഈ നാട്ടുകാർ കാർഷിക രംഗത്ത് മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ വിജയിച്ചു എന്നത് അവിസ്മരണീയും തന്നെ.ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും വർണാഭ നയന പുളകിതമാക്കാൻ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കമ്പം. ആഘോഷവേളയെ ശബ്ദ മുഖരിതവും വർണാഭവുമാക്കി തീർക്കുന്ന, വർണങ്ങളും ശബ്ദവീചികളും നിർമിക്കുന്ന പടക്ക നിർമാണ ശാലകളിൽ പ്രമുഖമാണ് നമ്മുടെ പ്രദേശം. പടക്കനിർമ്മാണ ശാലകളിൽ ഉണ്ടാകുന്ന തീ പിടുത്തതിനും നമ്മുടെ നാട് സാക്ഷ്യം വഹിക്കുകയുണ്ടായി.  

ആദ്യമേ സൂചിപ്പിച്ചതുപോലെ നാടിന്റെ അക്ഷരവെളിച്ചമായ നമ്മുടെ വിദ്യാലയത്തിൽ നിന്ന് , അക്ഷരത്തിന്റെ തിരിനാളം തെളിച്ച പലരും പല മേഖലകളിലും പ്രകാശത്തിന്റെ ജ്വാല തെളിയിച്ചു കൊണ്ടിരിക്കുന്നു. നാടിനെ കാക്കുന്ന ജവാന്മാരും, നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഡോക്ടർമാരും , നഴ്സും, കുട്ടികളെ നേർവഴിയിലേയ്ക്  നയിക്കുന്ന അധ്യാപകരും, ശാസ്ത്രരംഗം കൈയേറുന്ന ശാസ്ത്രജ്ഞന്മാരും, സാമൂഹ്യ നന്മകൾ ചെയ്യുന്ന സാമൂഹ്യ പ്രവർത്തകരും മണ്ണിൽ നിന്ന് പൊന്നു വിളയിക്കുന്ന കർഷകരും ഗതാഗത മാർഗത്തെ സുരക്ഷിതമാക്കുന്ന ഡ്രൈവർമാരും, ജനജീവിതം സുരക്ഷിതമാക്കുന്ന പോലീസുകാരും , എന്ന് വേണ്ട എല്ലാ മേഖലകളിലും ശോഭിക്കുന്ന വ്യക്തികളായി തീരാൻ ഈ നാട്ടുകാർക്കും കഴിഞ്ഞിട്ടുണ്ട് .  

നമ്മുടെ നാടിനെ മറ്റുള്ളവരുടെ ഹൃദയത്തിലേയ്ക് ചേർത്ത് നിർത്താൻ ഉതകുന്ന തരത്തിൽ മീൻമുട്ടി ഡാമും, ചെറുകിട ജലവൈദ്യുത പദ്ധതിയും, കുടിവെള്ള പദ്ധതിയും, നാളികേര സംഭരണശാലയും, ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദക കേന്ദ്രവും മാറിയിട്ടുണ്ട്. ഇവ ഒരു പരിധിവരെ നാട്ടുകാരുടെ തൊഴിലില്ലായ്‌മയ്ക്  പരിഹാരം കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ള നാടിനെ പോലെ സുന്ദരമായ എന്റെ നാടും ഞങ്ങളിൽ അഭിമാനമുളവാക്കുന്നു. എന്റെ നാടിന്റെ പേരും ചരിത്രങ്ങളിൽ തങ്ക ലിപികളാൽ എഴുതപ്പെടട്ടെ എന്ന ആശംസകളോടെ....

173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809869" എന്ന താളിൽനിന്ന് ശേഖരിച്ചത്