"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം

[[പ്രമാണം:Cwsn-2.jpg|thumb|left]]
[[പ്രമാണം:Cwsn-2.jpg|thumb|left]]
[[പ്രമാണം:Cwsn-1.jpg|thumb|right]]
ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

[[പ്രമാണം:Sb1.jpg|thumb|left]]
[[പ്രമാണം:Sb1.jpg|thumb|left]]
[[പ്രമാണം:Sb2.jpg|thumb|centre]]
ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി .കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.
[[പ്രമാണം:Sang1.png|thumb|left]]
കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.

കെട്ടിടോദ്ഘാടനം

കെട്ടിടോദ്ഘാടനം

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809641" എന്ന താളിൽനിന്ന് ശേഖരിച്ചത്