Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
[[പ്രമാണം:34013school.jpg|ലഘുചിത്രം|500x500ബിന്ദു|പകരം=]]

[[പ്രമാണം:34013june1b.png|ലഘുചിത്രം]]
[[പ്രമാണം:34013june1b.png|ലഘുചിത്രം]]
[[പ്രമാണം:34013sslc 21 mpaward.jpg|ലഘുചിത്രം|ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.|പകരം=]]
[[പ്രമാണം:34013Book report (1).jpg|പകരം=|ലഘുചിത്രം]]
== പ്രവർത്തന റിപ്പോർട്ട് 2021-22 ==
== പ്രവർത്തന റിപ്പോർട്ട് 2021-22 ==
മെയ് 31 ന് സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു .ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന 22 കുട്ടികൾക്ക് അധ്യാപകരുടേയും അനധ്യാപകരുടേയും സഹായത്തോടെ  ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയുള്ള സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു . എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ പി ടി എ നടത്തുകയുണ്ടായി .അഞ്ചാം ക്ലാസിലെ പുതിയ കുട്ടികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരികയും പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു.  

വരി 105: വരി 107:
ചിത്രകലയിൽ താൽപ്പര്യമുള്ള 40 തോളം വിദ്യാർഥികൾക്കു പൂർവ്വ വിദ്യാർഥിയും കലാകാരനുമായ അമൃതവർഷിനി അനിൽ കൂറ്റുവേലി യുടെ ആഭിമുഖ്യത്തിൽ ചിത്രകലയിൽ പരിശീലനം നടത്തുകയുണ്ടായി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.

== ആലപ്പുഴ എം പി മെരിറ്റ് അവാർഡ്  ==
== ആലപ്പുഴ എം പി മെരിറ്റ് അവാർഡ്  ==
[[പ്രമാണം:34013sslc 21 mpaward.jpg|ലഘുചിത്രം|ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.|പകരം=]]
[[പ്രമാണം:34013Book report (1).jpg|പകരം=|ലഘുചിത്രം]]
2021 -എസ്. എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയതിന് ആലപ്പുഴ എം പി മെരിറ്റ് അവാർഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുകയുണ്ടായി.

==രസതന്ത്ര ലാബ്  ഉദ്ഘാടനം  ==
==രസതന്ത്ര ലാബ്  ഉദ്ഘാടനം  ==
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809577" എന്ന താളിൽനിന്ന് ശേഖരിച്ചത്