Jump to content
സഹായം

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages|ക്ലാസ് റൂം പ്ലാനിറ്റോറിയം.=ക്ലാസ് റൂം പ്സാനിറ്റോറിയം കുുട്ടികളുടെ ശാസ്ത്രവും ശാസ്ത്രീയ വൈജ്ഞാനവും വളർത്തിയെടുക്കാൻ സ്ക്കൂളിൽ ക്രമീകരച്ച ഒരു നൂതന സംരഭമാണ് ക്ലാസ് റൂം പ്ലാനിറ്റോറിയം}}
{{PHSchoolFrame/Pages}}
 
== സൗകര്യങ്ങൾ ==
 
=== റീഡിംഗ് റൂം ===
ലൈബ്രറിയോട് ചേർന്ന്100 -ഓളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.
 
=== ലൈബ്രറി ===
എകദേശം 4000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.
 
=== സയൻസ് ലാബ് ===
എകദേശം 50 -ഓളം കുട്ടികൾക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
 
=== കംപ്യൂട്ടർ ലാബ് ===
വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
 
=== സ്മാർട്ട് ക്ലാസ് റൂമുകൾ ===
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന അറിവു നേടുന്നതിനുമായി എല്ലാ ഹൈസ്കൂൾ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി സജ്ജീകരിച്ചിട്ടുണ്ട്.  
 
=== ക്ലാസ് റൂം പ്സാനിറ്റോറിയം ===
കുുട്ടികളുടെ ശാസ്ത്രവും ശാസ്ത്രീയ വൈജ്ഞാനവും വളർത്തിയെടുക്കാൻ സ്ക്കൂളിൽ ക്രമീകരച്ച ഒരു നൂതന സംരഭമാണ് ക്ലാസ് റൂം പ്ലാനിറ്റോറിയം
 
==മറ്റു പ്രവർത്തനങ്ങൾ==
 
=== '''കുട്ടികൾക്ക് കൗൺസിലി‍ങ്‍''' ===
 
=== '''മൂല്യ അധിഷ്ഠിത വിദ്യാഭ്യാസം.''' ===
എല്ലാ ക്ലാസ്സുകളിലും മോറൽ സയൻസ് പുസ്തകം കൃത്യമായും പഠിപ്പിക്കുന്നുണ്ട്. പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾ മൂല്യങ്ങൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ചെയ്യുന്നതിന് വളരെ ശ്രദ്ധിക്കുന്നു. ഓരോ അധ്യാപകരും താങ്കളുടെ സബ്ജക്ടിനൊപ്പം നല്ല മൂല്യങ്ങൾപകർന്നേകാൻ ശ്രദ്ധിക്കുന്നു. പാവപ്പെട്ടവരോട് കാരുണ്യം ഉണ്ടാകത്തക്കവിധം ക്ലാസുകളിൽ പറയുന്നു. അതാത് ക്ലാസുകളിൽ പൈസ അത്യാവശ്യ സന്ദർഭങ്ങളിൽ കളക്ഷൻ എടുത്ത് അർഹരായവർക്ക് കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.നിത്യോപയോഗ സാധനങ്ങൾ കളക്ട് ചെയ്ത് വൃദ്ധസദനങ്ങൾ സന്ദർശിച്ചു. തിരിച്ചു വന്നപ്പോൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടും വിധം ഷെയർ ചെയ്യുന്നു. പൊതിച്ചോറ് വിതരണം ചെയ്തു. സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു.
 
=== '''Free Tution Remedial Teaching''' ===
പഠിക്കാൻ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ഫ്രീ ടൈം,  ക്ലാസ് വിട്ടതിനുശേഷം,  ക്ലാസ് ഉള്ളപ്പോൾ തന്നെയും മാത്‍സ്, മലയാളം,  ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് സ്റ്റാൻഡേർഡ് 5 മുതൽ 9 വരെ പ്രത്യേക പരിശീലനം നൽകി.  അക്ഷരപ്പുലരി എന്ന ആ ക്ലാസിലേക്ക് ഇടയ്ക്ക് മാതാപിതാക്കളെയും വിളിച്ചിരുന്നു.
 
=== '''ജാഗ്രത സെൽ & ചൈൽഡ് പ്രൊട്ടക്ഷൻ സെൽ''' ===
ഇടയ്ക്കിടെ കൂടുകയും കുട്ടികളുടെ പ്രൊട്ടക്ഷൻ ഉറപ്പാക്കുന്നതിനുള്ള നടപടി എടുക്കുകയും ചെയ്തുവരുന്നുണ്ട്.  മയക്കുമരുന്നിന്റെ, തെറ്റായ സ്നേഹബന്ധങ്ങളുടെ പിടിയിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കരുതൽ നടപടികൾ എടുക്കുന്നു.
 
=== '''Social Work through Education''' ===
 
=== '''സാമൂഹ്യപ്രതിബന്ധത:''' ===
സമൂഹത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ, മഹാദുരന്തങ്ങൾ എന്നിവ സംഭവിക്കുമ്പോൾ അതിനെക്കുറിച്ച് അസംബ്ലിയിൽ സംസാരിക്കുകയും പ്രാർത്ഥിക്കാൻ നിർദ്ദേശിക്കുകയും ഒരുമിച്ച് തിരി തെളിയിക്കുകയും ചെയ്യുന്നു.  കൂടുതൽ കുട്ടികളുടെ ഒപ്പുശേഖരണം നടത്തുക എന്നിവ നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മനുഷ്യചങ്ങല, പൊതുവേദിയിൽ Skit, ഓട്ടൻതുള്ളൽ എന്നിവ നടത്തി. പുതിയേടം തുറസ്സായ സ്ഥലത്ത് ലയൺസ്‌ ക്ലബ്ബിനോട് യോജിച്ച് അധ്യാപകരും കുട്ടികളും പച്ചക്കറിവിത്ത് നടാൻ പോയി.
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809519...2010572" എന്ന താളിൽനിന്ന് ശേഖരിച്ചത്