Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
2021 -എസ്. എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയതിന് ആലപ്പുഴ എം പി മെരിറ്റ് അവാർഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുകയുണ്ടായി.

==രസതന്ത്ര ലാബ്  ഉദ്ഘാടനം  ==
==രസതന്ത്ര ലാബ്  ഉദ്ഘാടനം  ==
[[പ്രമാണം:34013chemistrylab.jpg|ലഘുചിത്രം|രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു.|പകരം=|ഇടത്ത്‌]]
ചാരമംഗലം: ഗവ.ഡി.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നവീന രീതിയിൽ സജ്ജീകരിച്ച രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി തല ശാസ്ത്ര പഠനത്തിന് ഏറെ അനുഗുണമായ രീതിയിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.ഉത്തമൻ, പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതിമോൾ, വാർഡ് മെമ്പർ എ പുഷ്പ വല്ലി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല വി.ആർ., പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ എ.കെ.പ്രസന്നൻ അദ്ധ്യാപകൻ ജാക്സൺ കെ.എ എന്നിവർ സംസാരിച്ചു. ചടങ്ങിൽ  എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ദേശാഭിമാനി അക്ഷരമുറ്റം വിജയി ആൽബിൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സന്തോഷ് വിചാര മുഖ്യവിഷയാവതരണം നടത്തി.സ്ക്കൂൾ പ്രിൻസിപ്പാൾ രശ്മി കെ. സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീതാദേവി റ്റി.ജി. നന്ദിയും പറഞ്ഞു.

==കൗൺസിലിംങ് ക്ലാസ്സ്==
==കൗൺസിലിംങ് ക്ലാസ്സ്==
വരി 132: വരി 131:
പ്രമാണം:34013lss-uss practice.jpg|പ്രതിഭ പരിശീലനം-എൽ എസ് എസ്,യു എസ് എസ്

പ്രമാണം:34013 moti.jpg|SSLC വിദ്യാർത്ഥികൾക്ക് നൽകിയ  കൗൺസിലിംഗ് ക്ലാസ്സ്

പ്രമാണം:34013chemistrylab.jpg|രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു
</gallery>
</gallery>

[[വർഗ്ഗം:34013]]
[[വർഗ്ഗം:34013]]
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809497" എന്ന താളിൽനിന്ന് ശേഖരിച്ചത്