Jump to content
സഹായം

"ചെത്തിപുരക്കൽ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 100: വരി 100:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1. മാധവൻ തങ്കപ്പൻ
1. മാധവൻ തങ്കപ്പൻ :
കുട്ടനാട് പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ.കൃഷി അനുഭവങ്ങളും പഴയ കാല കുട്ടനാടൻ ജീവിത രീതികളെക്കുറിച്ചും ധാരാളം അറിവുള്ള സാധാരണക്കാരനായ വ്യക്ത്തി.സ്കൂളിൽ നടക്കുന്ന ഏത് പ്രവർത്തനത്തിലും ഇപ്പോഴും സജീവമായി പങ്കെടുക്കുന്നു.

2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ
2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ :
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമാണ് പ്രൊഫ. ഡോ.വർഗീസ് മാത്യു പഴമാലിൽ.

3. സനൂപ്.എസ്.
3. സനൂപ്.എസ് :
കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിന് മുൻപ് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ബാല പ്രതിഭ. വെറും കൈവിരലുകൾ കൊണ്ട് താളപ്പെരുക്കം നടത്തി മലയാളികളുടെ മനസിൽ കടന്നു കയറിയ സർഗവാസനയുള്ള കുഞ്ഞ് പ്രതിഭ.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809143" എന്ന താളിൽനിന്ന് ശേഖരിച്ചത്