Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 333: വരി 333:
[[പ്രമാണം:Lk idcard 2021 22 2.JPG|ലഘുചിത്രം|2020_23 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ]]

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് (2020_23 ബാച്ച്)കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2020_23 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

===പെൺകുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനം ആരംഭിച്ചു._16_03_2022===
[[പ്രമാണം:12060 girls football 2022 5.jpeg|ലഘുചിത്രം| പെൺകുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനത്തിൽ നിന്ന്]]
കായികലോകത്ത് പെൺകുട്ടികളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കായിക വിഭാഗം പെൺകുട്ടികൾക്കായി പെൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ആരംഭിച്ചു.പ്രൈമറി ക്ലാസ്സുമുതലുള്ള 30 കുട്ടികളെയാണ് പ്രാഥമിക ഘട്ടത്തിൽ പരിശീലനത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്. കായിക വിഭാഗം മേധാവി അശോകൻ മാസ്റ്ററാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808560" എന്ന താളിൽനിന്ന് ശേഖരിച്ചത്