Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:40230 olympian.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

'''ഗവഃ യു പി എസ് നിലമേലിലെ  പൂർവ്വ വിദ്യാർത്ഥിയായ റിയോ ഒളിമ്പ്യൻ മുഹമ്മദ് അനസിന് സ്കൂളിന്റെയും നിലമേൽ സൗഹാർദ്ദ സമിതി ഗ്രന്ഥ ശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നിലമേൽ  ഗ്രാമ പഞ്ചായത്തു  പ്രസിഡന്റ്  ഉദ്‌ഘാടനം ചെയ്തു.'''

[[പ്രമാണം:40230 hello english new.jpg|ഇടത്ത്‌|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് നടന്നപ്പോൾ ]]
== '''''<big>വിക്‌ടേഴ്‌സ് ഫെയിം തീർത്ഥ  ബിനു</big>'''''==

'''കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത് സന്തോഷത്തോടെയാണ് നിലമേൽ സ്കൂളിലെ കുട്ടികൾ നെഞ്ചിലേറ്റിയത്. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികവുറ്റ ക്ലാസുകൾ നൽകിയത്, രണ്ടാം ക്ലാസ്സിലെ തീർത്ഥ ബിനു ഏറെ കൗതുകത്തോടയാണ്  കണ്ട് നിന്നത്. തന്റെയുള്ളിലെ മികച്ച അധ്യാപികയെ, രണ്ടാം ക്ലാസ്സിലെ നിലമേൽ സ്കൂളിലെ  അധ്യാപികയായ മിനി ടീച്ചർ നൽകിയ 'ഓൺലൈൻ ഗണിതാധ്യാപിക' എന്ന ടാസ്കിലൂടെ മികവുറ്റതാക്കി തീർത്തു കുഞ്ഞു മിടുക്കി തീർത്ഥ. തുടർന്ന് ഈ വീഡിയോ വൈറൽ ആകുകയും വിക്‌ടേഴ്‌സ് ചാനലിൽ ഗണിത ക്ലാസ് കൈകാര്യം ചെയ്താ അദ്ധ്യാപിക മോളെ വീട്ടിൽ വന്ന് കണ്ട അഭിനന്ദനങൾ  ചെയ്തു.'''  

412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808285" എന്ന താളിൽനിന്ന് ശേഖരിച്ചത്