"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:13, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
കുട്ടികളുടെ ഭാഷാ വികസനവും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുള്ളത്. ഡിജിറ്റൽ മാഗസിൻ സാഹിത്യക്വിസ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം, കൊളാഷ് നിർമ്മാണം, മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കവിതാലാപനം, വായനാ മത്സരം തുടങ്ങിയവ നടത്തി. വയലാർ ദിനത്തോടനുബന്ധിച്ച് വയലാർ കവിതകളുടെ അവതരണവും സംഘടിപ്പിച്ചു. നവംബർ 1 കേരളപ്പിറവി യുമായി ബന്ധപ്പെട്ട മലയാള നാടിനെ കുറിച്ച് മലയാള ഭാഷയെക്കുറിച്ചുള്ള ഗാനങ്ങളുടെ മത്സരവും നടത്തി. | കുട്ടികളുടെ ഭാഷാ വികസനവും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുള്ളത്. ഡിജിറ്റൽ മാഗസിൻ സാഹിത്യക്വിസ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം, കൊളാഷ് നിർമ്മാണം, മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കവിതാലാപനം, വായനാ മത്സരം തുടങ്ങിയവ നടത്തി. വയലാർ ദിനത്തോടനുബന്ധിച്ച് വയലാർ കവിതകളുടെ അവതരണവും സംഘടിപ്പിച്ചു. നവംബർ 1 കേരളപ്പിറവി യുമായി ബന്ധപ്പെട്ട മലയാള നാടിനെ കുറിച്ച് മലയാള ഭാഷയെക്കുറിച്ചുള്ള ഗാനങ്ങളുടെ മത്സരവും നടത്തി. | ||
* '''<u>വിദ്യാരംഗം</u>''' | * '''<u>''വിദ്യാരംഗം.''</u>''' | ||
കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു വായനാദിനം ബഷീർ ദിനം സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം ഇമ്മിണി ബല്യ ഹിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി. | കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു വായനാദിനം ബഷീർ ദിനം സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം ഇമ്മിണി ബല്യ ഹിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി. |