Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98: വരി 98:
=='''മറ്റു പ്രവർത്തനങ്ങൾ'''==
=='''മറ്റു പ്രവർത്തനങ്ങൾ'''==
===='''ഭാരത് സ്കൗട്ട്&ഗൈഡ്'''====
===='''ഭാരത് സ്കൗട്ട്&ഗൈഡ്'''====
1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര  

kerala state bharath scout and guides – ൻെറ ഗൈഡ് വിഭാഗം 25 വർഷത്തിലതികമായി ഇവിടെ പ്രവർത്തിക്കുന്നു. 'എപ്പോഴും തയ്യാർ ' എന്ന മുദ്രാവാക്ക്യമാണ് ഈ സംഘടനയുടേത്.ഉത്തമപൗൻമാരായി വളരുവാനും ജീവിതത്തിൽ നേടാനും കഴിയുന്നു. വിവിധടെസ്‍റ്റുകളിലൂടെ സംസ്ഥാന ഗവർണർ ,ഇന്ത്യൻ പ്രസിഡൻറ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു .
 
===='''എൻ.എസ്.എസ്'''====
===='''എൻ.എസ്.എസ്'''====
കഴിഞ്ഞ 2  വർഷമായി  സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു   

629

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807991" എന്ന താളിൽനിന്ന് ശേഖരിച്ചത്