Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
<p align="justify">ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസിൽ പഠിച്ച ശാസ്ത്രപരീക്ഷണങ്ങൾ ആണ്  മറ്റു കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പരമാവധി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കാണും മുൻതൂക്കം നൽകിയത്. ഏറെ കൗതുകവും അതിലുപരി അമ്പരപ്പുമുണ്ടാക്കിയ  മത്സരമായിരുന്നു ശാസ്ത്ര പരീക്ഷണ മത്സരം. ലളിതമായ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങൾ ആണ് കുട്ടികൾ അവതരിപ്പിച്ചത് വൈദ്യുതി,  സാന്ദ്രത, അന്തരീക്ഷ മർദ്ദം , മർദ്ദവും വ്യാപകമർദ്ദവും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. യുപി വിഭാഗം ശാസ്ത്ര അധ്യാപിക ശ്രീദേവി ടീച്ചർ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകൻ ഷെരീഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി </p>

== '''''2020-2021  ലെ പ്രവർത്തനങ്ങൾ''''' ==
= '''''2020-2021  ലെ പ്രവർത്തനങ്ങൾ''''' =
=== <u>ലോക രക്തദാന  ദി'''നം'''</u> ===
== <u>ലോക രക്തദാന  ദി'''നം'''</u> ==
ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു.ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി

=== <u>ലോക പരിസ്ഥിതി ദിനം</u> ===
== <u>ലോക പരിസ്ഥിതി ദിനം</u> ==
''മണ്ണിനെ തഴുകി വിണ്ണോളം ഉയരാം "'' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ  പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുന്ന ചിത്രങ്ങൾ അയച്ചു തരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.പരിസ്ഥിതിദിന പോസ്റ്റർ നിർമാണ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമായി .<gallery>

പ്രമാണം:26009.pari.jpeg
പ്രമാണം:26009.pari.jpeg
വരി 71: വരി 71:
</gallery>
</gallery>

=== <u>ലോക ഓസോൺ ദിനം</u> ===
== <u>ലോക ഓസോൺ ദിനം</u> ==
കൊറോണ പ്രതിസന്ധിയിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞ വിദ്യാർഥികളിൽ <u>ഓസോൺ</u> ഡേ സന്ദേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഗംഭീരമായി നടന്നു.

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807883" എന്ന താളിൽനിന്ന് ശേഖരിച്ചത്