Jump to content
സഹായം

"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1947 മേയ് 13നാണ് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.[[ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/ചരിത്രം|കൂടുതൽ വായിക്കാൻ]]  
പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി1947 മേയ് 13ന് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.[[ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/ചരിത്രം|കൂടുതൽ വായിക്കാൻ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807776" എന്ന താളിൽനിന്ന് ശേഖരിച്ചത്