Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ ചേർത്തു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:15227L n rao.png|ലഘുചിത്രം|147x147px|S A L P സ്കൂളുകളുടെ സ്ഥാപകൻ]]

   ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകൾ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ദേവസ്സർ മലബാർ റികൺസ്ട്രക്ഷൻ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെർവ്വിന്ത്യ ആദിവാസി എൽ പി സ്കുളുകൾ. സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ എൽ എൻ റാവുവിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിച്ച എസ് എ എൽ പി സ്കുളുകളിൽ ആദ്യത്തെ ഘട്ടത്തിൽ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എൽ പി സ്കൂൾ.1950-ൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ കറപ്പൻ മാസ്ററരായിരുന്നു.

emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807349" എന്ന താളിൽനിന്ന് ശേഖരിച്ചത്