"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ (മൂലരൂപം കാണുക)
08:47, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം
(→ആമുഖം) |
|||
വരി 70: | വരി 70: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ''''' '''''പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.''''' | '''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ''''' '''''പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.''''' | ||
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' == | == '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' == | ||
'''''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്.7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | '''''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്.7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] |