എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:13, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ''<u>സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ്</u>'' എന്നിവയുമുണ്ട്. | ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ''<u>സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ്</u>'' എന്നിവയുമുണ്ട്. | ||
[[പ്രമാണം:19456-അടുക്കള .png|ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:19456-അടുക്കള .png|ശൂന്യം|ലഘുചിത്രം]] | ||
'''''<big><u>സിസിടിവി</u></big>'''''[[പ്രമാണം:19456-WEBCAM.jpg|ഇടത്ത്|ലഘുചിത്രം]]സ്കൂളിന്റെ സുരക്ഷയ്ക്ക് വേണ്ടി 7 സിസിടിവി ക്യാമറകൾ സ്കൂളിലും പരിസരങ്ങളിലുമായി മാനേജ്മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉള്ളതുകൊണ്ട് തന്നെ എപ്പോഴും എല്ലാവരും നിരീക്ഷിക്കപ്പെടുന്നു. | |||
'''''<big><u>സിസിടിവി</u></big>''''' | |||
'''''<u><big>ക്യാബിൻ</big></u>''''' | '''''<u><big>ക്യാബിൻ</big></u>''''' | ||
വരി 61: | വരി 65: | ||
ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡ് ന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക് എത്തുന്നു. | ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡ് ന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക് എത്തുന്നു. | ||
'''''<u><big>ഹലോ സ്കൂൾ</big></u>'''''[[പ്രമാണം:19456-HELLO.png|ഇടത്ത്|ലഘുചിത്രം]]സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കൾ ഇലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു. | |||
'''''<u><big>ഹലോ സ്കൂൾ</big></u>''''' | |||
സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കൾ ഇലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു. |