Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:

===നേട്ടങ്ങൾ===  
===നേട്ടങ്ങൾ===  
a)സ്‌കൂളിലെ ഓരോ  പ്രവർത്തനവും കൃത്യമായി നടപ്പിൽ വരുത്താനും അവ മോണിറ്റർ ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ വഴി സാധിക്കുന്നു.  
*സ്‌കൂളിലെ ഓരോ  പ്രവർത്തനവും കൃത്യമായി നടപ്പിൽ വരുത്താനും അവ മോണിറ്റർ ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ വഴി സാധിക്കുന്നു.  
b)സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിച്ചു
 
c)സ്‌കൂളിലെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പെൺകുട്ടികൾക്കും രക്ഷിതാക്കള്ക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു.  
*സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിച്ചു
d)സ്‌കൂളിൽ  വിദ്യാർത്ഥികൾക്ക് പഠന സൗഹൃദന്തരീക്ഷം നൽകാൻ കഴിഞ്ഞു
 
e)വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലന പ്രവർത്തങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു, ഇത് കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുന്നു.
*സ്‌കൂളിലെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പെൺകുട്ടികൾക്കും രക്ഷിതാക്കള്ക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു.  
f)വിത്യസ്ത പരിശീലന പരിപാടികളിലൂടെ അധ്യാപകർക്ക്  കൂടുതൽ മികച്ച രീതിയിൽ ടീച്ചിംഗ് ലേർണിംഗ്  പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു.  
 
g)ക്രമാനുഗതമായി കുട്ടികളിൽ അക്കാദമിക നിലവാരം ഉയർന്നു.
*സ്‌കൂളിൽ  വിദ്യാർത്ഥികൾക്ക് പഠന സൗഹൃദന്തരീക്ഷം നൽകാൻ കഴിഞ്ഞു
 
*വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലന പ്രവർത്തങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു, ഇത് കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുന്നു.
 
*വിത്യസ്ത പരിശീലന പരിപാടികളിലൂടെ അധ്യാപകർക്ക്  കൂടുതൽ മികച്ച രീതിയിൽ ടീച്ചിംഗ് ലേർണിംഗ്  പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു.  
 
*ക്രമാനുഗതമായി കുട്ടികളിൽ അക്കാദമിക നിലവാരം ഉയർന്നു.
h)പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവ വിലയിരുത്തുകയും ചെയ്യുന്നു.  
h)പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവ വിലയിരുത്തുകയും ചെയ്യുന്നു.  
i)ടാലന്റ് ക്ലബ് രൂപീകരിച്ച് മികച്ച കുട്ടികൾക്ക് വിത്യസ്ത മേഖലകളിൽ കൂടുതൽ പരിശീലനം നടത്തുന്നു.
 
j)യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളര്ഷിപ്പുകളിൽ നന്നായി പരിശീലനം നൽകിയതിനാൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടാനായി.  
*ടാലന്റ് ക്ലബ് രൂപീകരിച്ച് മികച്ച കുട്ടികൾക്ക് വിത്യസ്ത മേഖലകളിൽ കൂടുതൽ പരിശീലനം നടത്തുന്നു.
k)പുതിയ ഗൈഡ്‌സ് യുണിറ്റ് ആരംഭിക്കുകയും ഈ വര്ഷം 10 കുട്ടികൾക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിക്കുകയും ചെയ്തു
 
l)ജില്ലാ തലത്തിലും ക്ലസ്റ്റർ തലത്തിലും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, മികച്ച യുണിറ്റ്, മികച്ച എൻ.എസ്.എസ്. വളണ്ടിയർ അവാർഡ്,  മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ്, സ്വച്ഛ് വിദ്യാലയ പുരസ്കാരത്തിൽ 4 സ്റ്റാർ അവാർഡ്, മികച്ച പ്രവർത്തനങ്ങളുടെ ഫലമായി 2017 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 100 സ്‌കൂളുകളിൽ ഒന്നായി മാറി, തുടങ്ങിയ വ്യത്യസ്തങ്ങളായ അവാർഡുകൾ ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
*യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളര്ഷിപ്പുകളിൽ നന്നായി പരിശീലനം നൽകിയതിനാൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടാനായി.  
m)2019 ൽ എസ്.എസ്.എൽ.സി, വി.എച്ച് .എസ്. ഇ, ഹയർസെക്കന്ററി കൊമേഴ്‌സ് വിഭാഗങ്ങൾ  നൂറു ശതമാനം വിജയം കരസ്ഥമാക്കി.
 
*പുതിയ ഗൈഡ്‌സ് യുണിറ്റ് ആരംഭിക്കുകയും ഈ വര്ഷം 10 കുട്ടികൾക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിക്കുകയും ചെയ്തു
 
*ജില്ലാ തലത്തിലും ക്ലസ്റ്റർ തലത്തിലും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, മികച്ച യുണിറ്റ്, മികച്ച എൻ.എസ്.എസ്. വളണ്ടിയർ അവാർഡ്,  മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ്, സ്വച്ഛ് വിദ്യാലയ പുരസ്കാരത്തിൽ 4 സ്റ്റാർ അവാർഡ്, മികച്ച പ്രവർത്തനങ്ങളുടെ ഫലമായി 2017 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 100 സ്‌കൂളുകളിൽ ഒന്നായി മാറി, തുടങ്ങിയ വ്യത്യസ്തങ്ങളായ അവാർഡുകൾ ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
 
*2019 ൽ എസ്.എസ്.എൽ.സി, വി.എച്ച് .എസ്. ഇ, ഹയർസെക്കന്ററി കൊമേഴ്‌സ് വിഭാഗങ്ങൾ  നൂറു ശതമാനം വിജയം കരസ്ഥമാക്കി.
 
*2021 ൽ എസ്.എസ്.എൽ.സി, ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി.
 
== '''ഡ്രീം ഫെയർ 2015''' ==
== '''ഡ്രീം ഫെയർ 2015''' ==
യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ  മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.

2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806643" എന്ന താളിൽനിന്ന് ശേഖരിച്ചത്