Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലുള്ള ഒരു വിദ്യാലയമാക്കി പരിവർത്തിപ്പിക്കുകയും ഓരോ വിദ്യാർത്ഥിക്കും അവളുടെ ഏറ്റവും ഉയർന്നതലത്തിലുള്ള പ്രതിഭയെ വളർത്തിയെടുക്കാനും കഴിയുന്നതരത്തിൽ അക്കാദമിക നിലവാരം ഉയർത്തുകയും ചെയ്യുക.
കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലുള്ള ഒരു വിദ്യാലയമാക്കി പരിവർത്തിപ്പിക്കുകയും ഓരോ വിദ്യാർത്ഥിക്കും അവളുടെ ഏറ്റവും ഉയർന്നതലത്തിലുള്ള പ്രതിഭയെ വളർത്തിയെടുക്കാനും കഴിയുന്നതരത്തിൽ അക്കാദമിക നിലവാരം ഉയർത്തുകയും ചെയ്യുക.
===ലക്ഷ്യങ്ങൾ===
===ലക്ഷ്യങ്ങൾ===
*a)നിലവിലുള്ള ഭൗതിക സൗകര്യങ്ങളെ ദേശീയ നിയലവാരത്തിലെത്തിക്കുക
*നിലവിലുള്ള ഭൗതിക സൗകര്യങ്ങളെ ദേശീയ നിയലവാരത്തിലെത്തിക്കുക


*b)ഓരോ ക്ലാസിലും ഹൈടെക്ക് സൗകര്യങ്ങൾ ഒരുക്കി അധ്യാപനം ആധുനികവൽക്കരിക്കുക
*ഓരോ ക്ലാസിലും ഹൈടെക്ക് സൗകര്യങ്ങൾ ഒരുക്കി അധ്യാപനം ആധുനികവൽക്കരിക്കുക


*c)അക്കാദമിക രംഗത്ത് സമഗ്രമായ പരിവർത്തനം സൃഷ്ടിക്കുക
*അക്കാദമിക രംഗത്ത് സമഗ്രമായ പരിവർത്തനം സൃഷ്ടിക്കുക


*d)ക്യാംപസിൽ  വിദ്യാർത്ഥി കേന്ദ്രീകൃത പഠനാന്തരീക്ഷം സൃഷ്ടിക്കുക
*ക്യാംപസിൽ  വിദ്യാർത്ഥി കേന്ദ്രീകൃത പഠനാന്തരീക്ഷം സൃഷ്ടിക്കുക


*e)പഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ് തുടങ്ങിയ വിനോദങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ ഒരുക്കുക
*പഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ് തുടങ്ങിയ വിനോദങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ ഒരുക്കുക


*f)അധ്യാപകർക്ക് മികച്ച പരിശീലനം നൽകി ടീച്ചിംഗ് ലേർണിംഗ് പ്രോസസ്സ് ഉന്നത നിലവാരത്തിലെത്തിക്കുക.
*അധ്യാപകർക്ക് മികച്ച പരിശീലനം നൽകി ടീച്ചിംഗ് ലേർണിംഗ് പ്രോസസ്സ് ഉന്നത നിലവാരത്തിലെത്തിക്കുക.


*g)ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുവാൻ കഴിയുന്ന തരത്തിൽ ഭാവി തലമുറയെ വാർത്തെടുക്കാൻ  പ്രചോദനം നല്കുന്നതിനിന് വേണ്ടി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുക
*ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുവാൻ കഴിയുന്ന തരത്തിൽ ഭാവി തലമുറയെ വാർത്തെടുക്കാൻ  പ്രചോദനം നല്കുന്നതിനിന് വേണ്ടി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുക


*h)മറ്റു സ്‌കൂളുകൾക്ക് മാതൃകയാക്കാവുന്ന  തരത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.
*മറ്റു സ്‌കൂളുകൾക്ക് മാതൃകയാക്കാവുന്ന  തരത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.


*i)ദേശീയ, അന്തർദേശീയ തലത്തിലുള്ള സ്‌കൂൾ സ്റ്റാൻഡേർഡ് കൾ നടപ്പിലാക്കി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുക
*ദേശീയ, അന്തർദേശീയ തലത്തിലുള്ള സ്‌കൂൾ സ്റ്റാൻഡേർഡ് കൾ നടപ്പിലാക്കി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുക


===ആസൂത്രണവും നടത്തിപ്പും===  
===ആസൂത്രണവും നടത്തിപ്പും===  
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806624" എന്ന താളിൽനിന്ന് ശേഖരിച്ചത്