Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
[[പ്രമാണം:Sahad 48039.jpg|ലഘുചിത്രം]]
[[പ്രമാണം:Sahad 48039.jpg|ലഘുചിത്രം]]
നമ്മുടെ സ്കൂളിന്റെ ഹാൻഡ് ബോൾ അഭിമാന താരമായ അടക്കാകുണ്ട് സ്കൂൾ പടിയിലെ സഹദിനെ  കേരള പൊലീസ് ടീമിലേക്ക് ഹവിൽദാർ റാങ്കിൽ (സീനിയർ സിവിൽ പൊലീസ് ഒഫിസർ) തിരഞ്ഞതെടുക്കപ്പെട്ട മുഹമ്മദ് സഹദിനെ ആദരിച്ചു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോജി കെ അലക്സ് അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ നാസർ മാസ്റ്റർ ലൗലി ടീച്ചർ എന്നിവർ സംസാരിച്ചു.

== ചികിത്സാ സഹായ സമാഹരണം ==
നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ,വളർച്ച ഹോർമോൺ കുറയുന്ന  Turner Syndrome എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലാണ്. ഹൃദയവാൽവിന് തകരാർ ഉള്ളതിനാൽ 12 വർഷമായി  മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്ന ഈ കുട്ടി, ഇതിനിടയിൽ ചെവികളിലൂടെ രക്തം വാർന്നൊഴുകുന്ന അസുഖം വന്ന് രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടിയും വന്നു. ഇപ്പോൾ ബാധിച്ചിരിക്കുന്ന ഈ അസുഖത്തിന് പതിനാറാമത്തെ വയസ്സുവരെ ദിവസേന മുടങ്ങാതെ ഇഞ്ചക്ഷൻ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് .ഒരു മാസത്തെ ഇന്ജക്ഷന് 24,800 രൂപ ചെലവ് വരും .അതായത് ഒരു ദിവസത്തെ ഇഞ്ചക്ഷനും മാത്രം 826 രൂപ .കഴിഞ്ഞ മൂന്നുവർഷമായി നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുട്ടി ചികിത്സ നടത്തിയത്. നാല് വർഷം കൂടി ഈ ചികിത്സ തുടരാൻ ഭീമമായ സംഖ്യ ചിലവ് വരും. ജന്മനാ വിവിധ  രോഗങ്ങളാൽ പ്രയാസപ്പെടുന്ന നമ്മുടെ ഈ കൂട്ടുകാരിയെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. ഒരു സഹപാഠിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഈ സദുദ്യമത്തിൽ നിങ്ങളുടെ പങ്കാളിത്തം ക്ലാസ് ടീച്ചറെ ഏൽപ്പിക്കുമല്ലോ
== വിവിധ ക്യാമ്പുകൾ ==
[[പ്രമാണം:Jrc at hima 48039.jpg|ലഘുചിത്രം]]
നമ്മുടെ സ്കൂളിലെ ലൈറ്റ്‌ലെ കൈറ്റ്സ്, ജെ ആർ സി ക്ലബ്ബ്കളുടെ സ്കൂൾ തല ക്യാമ്പുകൾ നടത്തി. വ്യത്യസ്തങ്ങളായ നിരവധി സെഷനുകൾ ഉൾപ്പെടുത്തി നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ജംഷീർ, സജീർ അഹമ്മദ്, ഷെറീന, സാജിദ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806608" എന്ന താളിൽനിന്ന് ശേഖരിച്ചത്