ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(→ആമുഖം) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
==ആമുഖം== | ==ആമുഖം== | ||
വരി 9: | വരി 10: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
==2022-23 അധ്യയനവർഷം== | |||
കേരള ഇൻഫ്രാസ്റ്റ്സർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ .ടി കൂട്ടായ്മയായ ലൈറ്റ്ലെ കൈറ്റ്സിന്റെ 2022- 23 വർഷത്തെ പ്രവർത്തനം നമ്മുടെ സ്കൂളിൽ ജൂൺ മാസം മുതൽ തന്നെ ആരംഭിച്ചു . ജൂലൈ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ൪൦ കുട്ടികളെ തെരഞ്ഞെടുക്കുകയും ഇവർക്ക് സതീഷ് സർ , ലിസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പ്രീലിമിനാരി ക്യാമ്പ് നടത്തുകയും ചെയ്തു . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും YOUNG INNOVATORS പ്രോഗ്രാം ബോധവൽക്കരണ പരിശീലനം നടത്തുകയുണ്ടായി .ഡിസംബറിൽ നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത 8 കുട്ടികൾ ഉപജില്ലക്യാമ്പിൽ പങ്കെടുക്കുകയും മികവ് തെളിയിച്ച സച്ചിൻ .എസ് , അബ്ദുള്ള .യു എന്നീ കുട്ടികൾക്ക് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു . |
തിരുത്തലുകൾ