Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==ആമുഖം==
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റി]ന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ]ത്തിന്റെ ഭാഗമായി അനിമേഷൻ, [https://cyberwing.skssf.in/45 സൈബർ സുരക്ഷ], മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BE%E0%B4%AF%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 ഹായ് സ്കൂൾ കുട്ടിക്കൂട്ടം] എന്ന പദ്ധതിയാണ് പിന്നീട് [https://kite.kerala.gov.in/littlekites/lkms/ലിറ്റിൽ കൈറ്റ്സ്] ആയി മാറിയത്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി]യുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%BB പിണറായി വിജയൻ] ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുര]ത്ത് നിർവ്വഹിച്ചു.
== ലിറ്റിൽ കെെറ്റ്സ് ==
== ലിറ്റിൽ കെെറ്റ്സ് ==
2018 ജൂൺ മാസം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് ഗവ.എച്ച്.എസ്.പ്ലാവൂരിൽ പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കെെറ്റ്സിൻെറ മെറ്റൽ ബോർഡ് സ്ഥാപിക്കുകയും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആദ്യബാച്ചിലെ കുട്ടികൾക്കു ഐഡൻറ്റിറ്റി കാർഡുകൾ നൽകി. കെെറ്റ്സ് വൽകിയ മൊഡ്യൂളിൻെറയും പരിശീലനത്തിൻെറയും അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ചകളിലും നാലു മുതൽ അഞ്ചു മണിവരെ കെെറ്റസ് അംഗങ്ങൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ മേഖലകളെകുറിച്ച് പരിശീലനം നൽകി വരുന്നു. കോഴ്സ് സിലബസുമായി ബന്ധപ്പെട്ട് ക്യാമ്പുകളും വിദഗ്ധരുടെ ക്ളാസുകളും കെെറ്റ് അംഗങ്ങൾക്കു ലഭ്യമാക്കി. ബാച്ച് ഒന്നിലെ തെരഞ്ഞെടുത്ത അംഗങ്ങൾക്കു ഉപജില്ല, ജില്ല തലക്യാമ്പുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ബാച്ച് ഒന്നിലെ അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805971" എന്ന താളിൽനിന്ന് ശേഖരിച്ചത്