Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
|പി.ടി.എ. പ്രസിഡണ്ട്=ബൈജു ദേവസി
|പി.ടി.എ. പ്രസിഡണ്ട്=ബൈജു ദേവസി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേബ ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേബ ജോസ്
|സ്കൂൾ ചിത്രം=25024 Schoolimage.jpg

|size=350px
|caption=
|ലോഗോ=[[പ്രമാണം:25024 logo.png|100px]]
|logo_size=
|box_width=380px

[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്ക്കൂൾ''']]
=='''ചരിത്രം'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്..
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
*ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
*ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
*ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}//അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
*[[{{PAGENAME}}//തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]

=='''മാനേജ്‌മെന്റ്'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു.
{| class="wikitable"

|[[പ്രമാണം:25024_manager.jpg|thumb|130px|center|'''സി. അനിറ്റ ജോസ്''' (മാനേജർ)]] ||[[പ്രമാണം:25024_councilor.jpg|thumb|130px|center|'''സി. സജിത''' (എജ്യു. കൗൺസിലർ)]] ||[[പ്രമാണം:25024_hm1.jpg|thumb|130px|center|'''സി. ഡെയ്‌സ് ജോൺ''' (ഹെഡ്മിസ്ട്രസ്)]]

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable"

!ക്രമ
നമ്പർ
!പേര്
!പ്രവർത്തന
കാലഘട്ടം

|1
|സി. സ്റ്റെല്ല മേരി
|1958-1979

|2
|സി. മേരി ജോസഫ്
|1979-1982

|3
|സി. പൻക്രെഷിയ
|1982-1987

|4
|സി. ഡിഗ്‌ന ജോസഫ്
|1987-1988

|5
|സി. ഇൻഫന്റ് ട്രീസ
|1988-1992

|6
|സി. ജോവിസ്
|1992-1997

|7
|സി. ടോംസി
|1997-2005

|8
|സി. ലില്ലി പോൾ
|2005-2007

|9
|സി. അർച്ചന
|2007-2009

|10
|സി. പ്രസന്ന
|2009-2010

|11
|സി. ജെസീന
|2010-2012

|12
|സി. ഫീന പോൾ
|2012-2018

|13
|സി. സാനി ജോസ്
|2019-2021

|14
|സി. ഡെയ്‌സ് ജോൺ
|2021-

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"

!ക്രമ
നമ്പർ
!പേര്
!മേഖല

|1
|മായാ വേണുഗോപാൽ
|എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി

|2
|ഷൈജി ടോണി
|റേഡിയോ അവതാരിക, അദ്ധ്യാപിക

|3
|ലക്ഷ്‌മി മേനോൻ
|അദ്ധ്യാപിക, നർത്തകി, ഗായിക

|4
|ഡോ. സഞ്ജു പോൾ
|ഡോക്ടർ

|5
|ഫെമിൻ ഏലിയാസ്
|അദ്ധ്യാപിക

=='''നേട്ടങ്ങൾ'''==
{| class="wikitable"

| 2020-21 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും 103 ഫുൾ A+ഉം നേടി മികച്ച നേട്ടം  കൈവരിച്ചു.

| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന  സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.

| ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി  ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.

| സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.

| ദേശാഭിമാനിയുടെ "അറിവരങ്ങിൽ"  മികച്ച അവാർഡുകൾ.

| ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.

| റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.

| സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.

| ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.

| മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.

| സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.

| NMMS, NTSE, USS  തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..

| BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.

=='''ചിത്രശാല'''==
<gallery>
പ്രമാണം:25024 mus (10).jpg|Antique Museum Inauguration
പ്രമാണം:25024 fkd (18).jpg|Food Kit Distribution Inauguration
പ്രമാണം:25024 swin (1).jpg|Sastramela Winners Awarding
പ്രമാണം:25024 sgcamp (6).jpg|Scout & Guides Annual Camp
പ്രമാണം:25024 kcsi (6).jpg|Kitchen cum Store Inauguration
പ്രമാണം:25024 wds (2).jpg|Womens Day Seminar
</gallery>
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വഴികാട്ടി'''==
*'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അര കിലോമീറ്റർ)
*എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''അങ്കമാലി'''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)

{{#multimaps:10.18821,76.38832|zoom=18}}

'''ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''
* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
== '''നവസാമൂഹികമാധ്യമങ്ങളിൽ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/holyfamily.angamaly Holy Family H S Angamaly]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly]
* ഇമെയിൽ വിലാസം : hfhs1928@gmail.com  |  holyfamilyagk@gmail.com
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805213" എന്ന താളിൽനിന്ന് ശേഖരിച്ചത്