Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 128: വരി 128:
'''<big>ശാസ്ത്രക്ലബ്</big>'''
'''<big>ശാസ്ത്രക്ലബ്</big>'''


പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.<gallery>
പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.<gallery>
പ്രമാണം:Iodine test.jpg|'''Iodine test in salt and salt powder'''
പ്രമാണം:Iodine test.jpg|'''Iodine test in salt and salt powder'''
പ്രമാണം:Image on wall.jpg|'''Image of an object fall on the wall'''
പ്രമാണം:Image on wall.jpg|'''Image of an object fall on the wall'''
വരി 241: വരി 241:
</gallery>
</gallery>
== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.
10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.കൂടാതെ ഓരോ ക്ലാസ്സിനും  ക്ലാസ് ലൈബ്രറിയും ഉണ്ട്.


<gallery>
<gallery>
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805131" എന്ന താളിൽനിന്ന് ശേഖരിച്ചത്