Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
* '''<big>കെട്ടിടങ്ങൾക്ക് പേര് നൽകൽ</big>'''  
* '''<big>കെട്ടിടങ്ങൾക്ക് പേര് നൽകൽ</big>'''  
* '''<big>ശാസ്ത്ര ലാബ് നവീകരണം</big>'''
* '''<big>ശാസ്ത്ര ലാബ് നവീകരണം</big>'''
[[പ്രമാണം:40230 minister speech.jpg|ലഘുചിത്രം|center]][[പ്രമാണം:40230 banner.jpg|ലഘുചിത്രം|right]]
[[പ്രമാണം:40230 minister speech.jpg|ലഘുചിത്രം|center|ദേശീയ ശാസ്ത്ര ദിനത്തിൽ മന്ത്രി ചിഞ്ചുറാണി ഉദ്‌ഘാടന പ്രസംഗം ]][[പ്രമാണം:40230 banner.jpg|ലഘുചിത്രം|right|ഏറെ വൈകിയും ദേശീയ ശാസ്ത്ര ദിനാഘോഷ തിരക്കിൽ  ]]
<br>
<br>

വരി 49: വരി 49:
== '''''<big>വായനാവസന്തം</big>''''' ==
== '''''<big>വായനാവസന്തം</big>''''' ==
<big>കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.</big>
<big>കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.</big>
[[പ്രമാണം:40230 vayanavasantham.jpg|നടുവിൽ |ലഘുചിത്രം]]
[[പ്രമാണം:40230 vayanavasantham.jpg|നടുവിൽ |ലഘുചിത്രം|നമ്മുടെ ലൈബ്രറി ]]

വരി 55: വരി 55:
== '''''<big>സ്നേഹയാത്ര</big>''''' ==
== '''''<big>സ്നേഹയാത്ര</big>''''' ==
<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും</big> <big>വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>

[[പ്രമാണം:40230 snehayathra222.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:40230 snehayathra222.jpg|നടുവിൽ|ലഘുചിത്രം|സ്നേഹയാത്രയിൽ അധ്യാപകർ ]]
== '''''<big>കൂട്ട്</big>''''' ==
== '''''<big>കൂട്ട്</big>''''' ==
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ</big>  
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ</big>  
വരി 61: വരി 61:
<big>'''<nowiki/>'കൂട്ട് ''''ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി. ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big>

== '''''<big>എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം</big>''''' ==
== '''''<big>എൽ.എസ്.എസ് ,യു. എസ്. എസ് പരിശീലനം</big>''''' ==
<big>2019-2020 അധ്യയന വർഷത്തിൽ  എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ</big>  
<big>2019-2020 അധ്യയന വർഷത്തിൽ  എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ</big>  
[[പ്രമാണം:40230 lss uss.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:40230 lss uss.jpg|നടുവിൽ|ലഘുചിത്രം|വിജയികൾ ]]

<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>   
<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>   
വരി 77: വരി 77:
<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.

[[പ്രമാണം:40230 splender.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:40230 splender.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
== '''''<big>അരങ്ങ്</big>''''' ==
== '''''<big>അരങ്ങ്</big>''''' ==
വരി 121: വരി 120:
== '''''<big>കരാട്ടെ പരിശീലനം</big>''''' ==
== '''''<big>കരാട്ടെ പരിശീലനം</big>''''' ==
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.
[[പ്രമാണം:40230 karatte.jpg|നടുവിൽ |ലഘുചിത്രം]]
[[പ്രമാണം:40230 karatte.jpg|നടുവിൽ |ലഘുചിത്രം|കുട്ടികൾ കരാട്ടെ പരിശീലനത്തിൽ ]]

== '''''<big><nowiki>''</nowiki> ശാസ്ത്രലോകത്തേക്ക് <nowiki>''</nowiki>---COME TO THE WORLD OF SCIENCE---</big>''''' ==
== '''''<big><nowiki>''</nowiki> ശാസ്ത്രലോകത്തേക്ക് <nowiki>''</nowiki>---COME TO THE WORLD OF SCIENCE---</big>''''' ==
വരി 130: വരി 129:
<big>ശാസ്ത്രജ്ഞരെ അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ജീവ ചരിത്ര കുറിപ്പ് കൈയെഴുത്തായി തയ്യാറാക്കി 'THE HUNDRED ' എന്ന പേരിൽ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്തു.'കുട്ടി ശാസ്ത്രജ്ഞർ'എന്ന പേരിൽ 100 ലഘു പരീക്ഷണങ്ങൾ കുട്ടികൾ നടത്തി. അവയുടെ പ്രവർത്തന തത്വം കണ്ടെത്തി. അത് വീഡിയോ സമാഹാരമാക്കി സി.ഡി.യിലാക്കി . ഇതോടൊപ്പം ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ പൊതു ജനങ്ങളുടെമുന്നിൽ പ്രദർശിപ്പിക്കാനും, പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരമൊരുക്കി.</big>

=== <u><big>''<nowiki/>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക''</big></u> ===
=== <u><big>''<nowiki/>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക''</big></u> ===
[[പ്രമാണം:40230 THE HUNDRED.png|നടുവിൽ |ലഘുചിത്രം]]
[[പ്രമാണം:40230 THE HUNDRED.png|നടുവിൽ |ലഘുചിത്രം|കയ്യെഴുത്ത് മാഗസിൻ  'THE HUNDRED' ഒപ്പം മാഗസിൻ  ഡി.റ്റി പി യും ]]
<big>ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങൾ അവർ കടന്നുപോയ വഴികൾ, അവരുടെ കണ്ടെത്തലുകൾ അവ സമൂഹത്തിൽ വരുത്തിയ സ്വാധീനം  കുട്ടിയും അറിയുക എന്ന ലക്ഷ്യത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രം  കയ്യെഴുത്ത് പ്രതിയായി തയ്യാറാക്കി പ്രദർശിപ്പിച്ചു.ഓരോരുത്തരും കൊണ്ടുവരുന്ന വിവരങ്ങൾ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത്  തിരുത്തലുകൾ വരുത്തി ക്രോഡീകരിച്ച് രേഖപ്പെടുത്തി. ഓരോ ശാസ്ത്രജ്ഞരുടെയും ചിത്രം ആലേഖനം ചെയ്ത ഈ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിൽ 340 കുട്ടികൾ പങ്കെടുത്തു.ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സീനിയർ സയന്റിസ്റ്റായ Dr. കെ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്തു. സ്കൂളിന്റെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എം. സജീബ് അവർകളും ഹെഡ് മാസ്റ്റർ ശ്രീ.സജീവ് പി യും ചേർന്ന് സ്കൂളിന് വേണ്ടി ഏറ്റു വാങ്ങി. '''''പ്രസ്തുത കയ്യെഴുത്തു പ്രതിയുടെ അച്ചടിച്ച പ്രതിയും കൂട്ടത്തിൽ തയ്യാറാക്കി സ്കൂൾ ലൈബ്രറിയിലും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ലൈബ്രറിയിലും റഫറൻസിനായി വച്ചിട്ടുണ്ട്.'''''</big>

== '''''<big><u><nowiki>''കുട്ടി ശാസ്ത്രജ്ഞന്മാർ''</nowiki></u></big>''''' ==
== '''''<big><u><nowiki>''കുട്ടി ശാസ്ത്രജ്ഞന്മാർ''</nowiki></u></big>''''' ==
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം|<big>Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം</big>]]
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം|<big>Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം</big>]]
<big>കുട്ടിശാസ്ത്രജ്ഞർ എന്ന പേരിൽ കുട്ടികൾ അവർക്ക് ചുറ്റും ലഭിക്കുന്നതും വില കുറഞ്ഞതുമായ വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുക,അവയുടെ പരീക്ഷണ രീതി , പരീക്ഷണത്തിനാവശ്യമായ സാമഗ്രികൾ തെരഞ്ഞെടുക്കുക, ശരിയായ അളവിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും പരീക്ഷണങ്ങൾ നടത്തുക , അവയുടെ ശാസ്ത്രീയ തത്വംകണ്ടെത്തുക, അവ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെ 131 പരീക്ഷണങ്ങൾ ചെയ്തു. അവയുടെ പൂർണമായ വീഡിയോ പകർത്തി സി .ഡി. ആക്കി. ഫെബ്രുവരി 28 ന് Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം ചെയ്തു. കുട്ടികളുടെ പരീക്ഷണ പ്രദര്ശനം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി കെ ചിഞ്ചുറാണി സന്ദർശിക്കുകയും  Dr. കെ വിജയകുമാർ , ശാസ്ത്രമേളകളുടെ സംസ്ഥാന ജഡ്ജ് കൂടി ആയ ശ്രീ. കെ.വി.രമേശ് എന്നിവർ പരീക്ഷണങ്ങൾ വിലയിരുത്തി സമ്മാനം നൽകുകയും ചെയ്തു. പരീക്ഷണ വീഡിയോകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും, സ്കൂളിന്റെ യു ട്യൂബ് ചാനലിലേക്കും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കും എത്തിക്കാൻ കഴിഞ്ഞു.</big>
<big>കുട്ടിശാസ്ത്രജ്ഞർ എന്ന പേരിൽ കുട്ടികൾ അവർക്ക് ചുറ്റും ലഭിക്കുന്നതും വില കുറഞ്ഞതുമായ വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുക, അവയുടെ പരീക്ഷണ രീതി , പരീക്ഷണത്തിനാവശ്യമായ സാമഗ്രികൾ തെരഞ്ഞെടുക്കുക, ശരിയായ അളവിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും പരീക്ഷണങ്ങൾ നടത്തുക , അവയുടെ ശാസ്ത്രീയ തത്വം കണ്ടെത്തുക, അവ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെ 131 പരീക്ഷണങ്ങൾ ചെയ്തു. അവയുടെ പൂർണമായ വീഡിയോ പകർത്തി സി .ഡി. ആക്കി. ഫെബ്രുവരി 28 ന് Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം ചെയ്തു. കുട്ടികളുടെ പരീക്ഷണ പ്രദർശനം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി. കെ ചിഞ്ചുറാണി സന്ദർശിക്കുകയും                      Dr. കെ വിജയകുമാർ , ശാസ്ത്രമേളകളുടെ സംസ്ഥാന ജഡ്ജ് കൂടി ആയ ശ്രീ. കെ.വി. രമേശ് എന്നിവർ പരീക്ഷണങ്ങൾ വിലയിരുത്തി സമ്മാനം നൽകുകയും ചെയ്തു. പരീക്ഷണ വീഡിയോകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും, സ്കൂളിന്റെ യു ട്യൂബ് ചാനലിലേക്കും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കും എത്തിക്കാൻ കഴിഞ്ഞു.</big>
== '''''<big><u><nowiki>''</nowiki>ശാസ്ത്രജ്ഞരോടൊപ്പം  <nowiki>''</nowiki>-</u></big>''''' ==
== '''''<big><u><nowiki>''</nowiki>ശാസ്ത്രജ്ഞരോടൊപ്പം  <nowiki>''</nowiki>-</u></big>''''' ==
<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>
<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം' എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>
[[പ്രമാണം:40230 webinar.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40230 webinar.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40230 scientist swapnadrdo .png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:40230 scientist swapnadrdo .png|നടുവിൽ|ലഘുചിത്രം|ആശംസകളുമായി  DRDO  ശാസ്ത്രജ്ഞ ]]
[[പ്രമാണം:40230 Dr. Anu.png|നടുവിൽ|ലഘുചിത്രം|ഡോ. അനു ]]
[[പ്രമാണം:40230 Dr. Anu.png|നടുവിൽ|ലഘുചിത്രം|ഡോ. അനു ]]

== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==
== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==
<big>സ്കൂൾ കെട്ടിടങ്ങൾക്ക് ശാസ്ത്രജ്ഞരുടെ നാമകരണം ചെയ്യൽ-എന്നും എപ്പോഴും ഒരു ശാസ്ത്ര ചിന്ത നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂൾ കെട്ടിടങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും ഓരോ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകി അവരുടെ ചിത്രവും ലഘു ജീവചരിത്രവും എല്ലാവർക്കും വായിക്കത്തക്ക  വിധം പ്രദർശിപ്പിച്ചു.ബ്ലോക്കുകൾക്ക് പേര് നൽകുന്നതിൽ ശാസ്ത്രജ്ഞരുടെ പേര് നിർദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകി.</big>
<big>സ്കൂൾ കെട്ടിടങ്ങൾക്ക് ശാസ്ത്രജ്ഞരുടെ നാമകരണം ചെയ്യൽ-എന്നും എപ്പോഴും ഒരു ശാസ്ത്ര ചിന്ത നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂൾ കെട്ടിടങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും ഓരോ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകി അവരുടെ ചിത്രവും ലഘു ജീവചരിത്രവും എല്ലാവർക്കും വായിക്കത്തക്ക  വിധം പ്രദർശിപ്പിച്ചു. ബ്ലോക്കുകൾക്ക് പേര് നൽകുന്നതിൽ ശാസ്ത്രജ്ഞരുടെ പേര് നിർദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകി.</big>
[[പ്രമാണം:40230 block inaguration.png|ലഘുചിത്രം]]
[[പ്രമാണം:40230 block inaguration.png|ലഘുചിത്രം]]

== <u>'''''<big>മെഗാ ശാസ്ത്ര ക്വിസ്</big>''''' </u> ==
== <u>'''''<big>മെഗാ ശാസ്ത്ര ക്വിസ്</big>''''' </u> ==
<big>പുത്തൻ ശാസ്ത്രഅറിവുകൾ സ്വായത്തമാക്കുക , ശാസ്ത്രാവബോധം കൂടുതൽ ആഴത്തിലാക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര മെഗാ ക്വിസ് സംഘടിപ്പിച്ചു. മൂന്ന് ലെവലുകളിലായി നടത്തിയ ഈ മത്സരത്തിൽ 356 കുട്ടികൾ പങ്കെടുത്തു. മുൻകൂട്ടി രേങിസ്ട്രറേൻ നടത്തുന്നതിനുള്ള അവസരം ഒരുക്കി. ഫെബ്രുവരി 18 ന് നടന്ന ലെവൽ ഒന്നിൽ 356 കുട്ടികൾ പങ്കെടുത്തു.അതിൽ നിന്ന് എൽ. പി വിഭാഗത്തിൽ 30 കുട്ടികളെയും യു.പി. വിഭാഗത്തിൽ 40 കുട്ടികളെയും ലെവൽ രണ്ടിലേക്കു തെരഞ്ഞെടുത്തു.ഫെബ്രുവരി 21 ന് നടന്ന രണ്ടാം ലെവൽ മത്സരത്തിൽ നിന്ന് 4 കുട്ടികളെ വീതം ഫൈനലിലേക്ക് തെരഞ്ഞെടുത്തു.ഫൈനൽ മത്സരം നടത്തിയത് ശാസ്ത്ര അധ്യാപകനും മുൻ ചടയമംഗലം ബി.പി.ഒ യും ഇപ്പോൾ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ കൊല്ലം ജില്ലാ കോ ഓർഡിനേറ്ററുമായ ശ്രീ ജി.സുരേഷ് സാറും സംസ്ഥാന ശാസ്ത്ര മേളയുടെ വിധികർത്താക്കളുടെ പാനൽ അംഗവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ റവന്യു ജില്ലാകോർഡിനേറ്ററുമായ  ശ്രീ. കെ.വി.രമേശ് സാറും ചേർന്നായിരുന്നു.കുട്ടികളിൽ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ നല്കാൻ കഴിഞ്ഞ ഒരു മത്സരമായിരുന്നു ഇത്.</big>
<big>പുത്തൻ ശാസ്ത്ര അറിവുകൾ സ്വായത്തമാക്കുക , ശാസ്ത്രാവബോധം കൂടുതൽ ആഴത്തിലാക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര മെഗാ ക്വിസ് സംഘടിപ്പിച്ചു. മൂന്ന് ലെവലുകളിലായി നടത്തിയ ഈ മത്സരത്തിൽ 356 കുട്ടികൾ പങ്കെടുത്തു. മുൻകൂട്ടി രെജിസ്‌ട്രേഷൻ  നടത്തുന്നതിനുള്ള അവസരം ഒരുക്കി. ഫെബ്രുവരി 18 ന് നടന്ന ലെവൽ ഒന്നിൽ 356 കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് എൽ. പി വിഭാഗത്തിൽ 30 കുട്ടികളെയും യു.പി. വിഭാഗത്തിൽ 40 കുട്ടികളെയും ലെവൽ രണ്ടിലേക്കു തെരഞ്ഞെടുത്തു.ഫെബ്രുവരി 21 ന് നടന്ന രണ്ടാം ലെവൽ മത്സരത്തിൽ നിന്ന് 4 കുട്ടികളെ വീതം ഫൈനലിലേക്ക് തെരഞ്ഞെടുത്തു.ഫൈനൽ മത്സരം നടത്തിയത് ശാസ്ത്ര അധ്യാപകനും മുൻ ചടയമംഗലം ബി.പി.ഒ യും ഇപ്പോൾ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ കൊല്ലം ജില്ലാ         കോർഡിനേറ്ററുമായ ശ്രീ ജി.സുരേഷ് സാറും സംസ്ഥാന ശാസ്ത്ര മേളയുടെ വിധികർത്താക്കളുടെ പാനൽ അംഗവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ റവന്യു ജില്ലാകോർഡിനേറ്ററുമായ  ശ്രീ. കെ.വി.രമേശ് സാറും ചേർന്നായിരുന്നു. കുട്ടികളിൽ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ നല്കാൻ കഴിഞ്ഞ ഒരു മത്സരമായിരുന്നു ഇത്.</big>
[[പ്രമാണം:40230 mega quiz.png|ലഘുചിത്രം]]
[[പ്രമാണം:40230 mega quiz.png|ലഘുചിത്രം]]
[[പ്രമാണം:40230 talent search exam.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40230 talent search exam.png|ഇടത്ത്‌|ലഘുചിത്രം]]
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804867" എന്ന താളിൽനിന്ന് ശേഖരിച്ചത്