"എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:56, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം | ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം | ||
പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവര്‍ക്ക് വിദ്യാഭ്യാസപ്രതിസന്ധി വന്നതോടെ ഉദാരഹൃദയനായ വ്ണ്ടാഴി നെല്ലിക്കിലിടം കാരണവര്‍ വി.എന്‍.കോമ്പിയച്ചന്‍ ആലത്തൂരില്‍ ഒരു സ്ക്കൂള്‍ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നു. ഈ സമയം തന്നെ പാടൂര്‍ നടുവിലിടം കാരണവര്‍ പി.എന്‍. ഭീമനച്ചനും ഈ പദ്ധതിയുമായി മുന്നോട്ടുവന്നെങ്കിലും | |||
അന്നത്തെ മദിലരാശി സര്‍ക്കാരിന്റെ നയം മൂലം ഒരു സ്ക്കൂളിനു മാത്രമേ അംഗീകാരം ലഭിച്ചുള്ളു. അതോടെ ഭീമനച്ചന്‍ രംഗത്തുനിന്ന് പിന്മാറി. തന്റെ സ്ഥാവരജംഗമ | അന്നത്തെ മദിലരാശി സര്‍ക്കാരിന്റെ നയം മൂലം ഒരു സ്ക്കൂളിനു മാത്രമേ അംഗീകാരം ലഭിച്ചുള്ളു. അതോടെ ഭീമനച്ചന്‍ രംഗത്തുനിന്ന് പിന്മാറി. തന്റെ സ്ഥാവരജംഗമ | ||
വസ്തുക്കള്‍ കോമ്പിയച്ചനു നല്കി. ഈ രംഗത്ത് വലിയ സംഭാവന കാഴ്ച വെച്ചു. | വസ്തുക്കള്‍ കോമ്പിയച്ചനു നല്കി. ഈ രംഗത്ത് വലിയ സംഭാവന കാഴ്ച വെച്ചു. |