Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 81: വരി 81:




സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യകൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെപൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽരണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ്മേ ഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.


[[പ്രമാണം:BS21 MLP 18405 1.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:BS21 MLP 18405 1.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]
വരി 90: വരി 90:
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
[[പ്രമാണം:18405-34.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:18405-34.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊർജദായിനിയാണ് പൊതുവിദ്യാഭ്യാസസംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായി  സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. അതിനുതകുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് ഈ കൊച്ചുവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂർണമാവും. രക്ഷിതാക്കളുടെയും കുട്ടികളുടെയും താൽപര്യവും നിർദേശങ്ങളും അനുസരിച്ചു കൊണ്ട്അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു. പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊർജദായിനിയാണ് പൊതുവിദ്യാഭ്യാസസംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായി  സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. അതിനുതകുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ കൊച്ചുവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂർണമാവും. രക്ഷിതാക്കളുടെയും കുട്ടികളുടെയും താൽപര്യവും നിർദേശങ്ങളും അനുസരിച്ചു കൊണ്ട് അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു. പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== പ്രധാനാദ്ധ്യാപകർ  ==
== പ്രധാനാദ്ധ്യാപകർ  ==
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803953" എന്ന താളിൽനിന്ന് ശേഖരിച്ചത്