Jump to content
സഹായം

"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

791 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്  അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്.
തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്  അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസ് നൽകുന്ന ഏക എൽ പി പൊതു വിദ്യാലയമാണ് തങ്കയം എ എൽ പി സ്കൂൾ.
 
പാഠ്യേതര മേഖലകളും നമ്മുടെ കുരുന്നുകൾക്ക് അനായാസമായിരുന്നു. തുടർച്ചയായി 11 വർഷം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻമാരാകാൻ സാധിച്ചു. പല വർഷങ്ങളിൽ ഉപജില്ല കലോത്സവത്തിലും മികവു പുലർത്താനായി.

പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803943" എന്ന താളിൽനിന്ന് ശേഖരിച്ചത്