"ആഘോഷങ്ങൾ ...ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആഘോഷങ്ങൾ ...ദിനാചരണങ്ങൾ (മൂലരൂപം കാണുക)
22:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | === ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ് വഴി രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു . | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ് വഴി രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു . | ||
[[പ്രമാണം:33025 music-daay.png|ലഘുചിത്രം|400x400ബിന്ദു]] | |||
=== ജൂൺ 21 ലോക സംഗീത ദിനം === | === ജൂൺ 21 ലോക സംഗീത ദിനം === | ||
| വരി 94: | വരി 95: | ||
സമൂഹത്തിന് എത്രമാത്രം പ്രയോജന പ്രദമായ ജീവിതം നയിക്കണം എന്നതിനെക്കുറിച്ചും വെബ്ബിനാർ നടത്തി . | സമൂഹത്തിന് എത്രമാത്രം പ്രയോജന പ്രദമായ ജീവിതം നയിക്കണം എന്നതിനെക്കുറിച്ചും വെബ്ബിനാർ നടത്തി . | ||
[[പ്രമാണം:33025 independance 1.jpg|ലഘുചിത്രം|396x396ബിന്ദു]] | |||
=== ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം === | === ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം === | ||
| വരി 100: | വരി 102: | ||
=== ഓഗസ്റ്റ് 17 കർഷകദിനം-(ചിങ്ങം1) === | === ഓഗസ്റ്റ് 17 കർഷകദിനം-(ചിങ്ങം1) === | ||
മലയാളവർഷാരംഭമായ ചിങ്ങം 1 കർഷക ദിന സന്ദേശം നൽകി ഹൈസ്കൂൾ മലയാള വിഭാഗം ആചരിച്ചു. ലക്ഷ്മിപ്രിയ എച് ,അഖില ഷിജു എന്നിവർ കർഷക ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾ നാടൻപാട്ടുകൾ ആലപിച്ചു .കൂടാതെ കുട്ടികൾ കൃഷിചെയ്യുന്ന ദൃശ്യങ്ങളും സ്കൂളിലെ കൃഷിയും മറ്റു പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | മലയാളവർഷാരംഭമായ ചിങ്ങം 1 കർഷക ദിന സന്ദേശം നൽകി ഹൈസ്കൂൾ മലയാള വിഭാഗം ആചരിച്ചു. ലക്ഷ്മിപ്രിയ എച് ,അഖില ഷിജു എന്നിവർ കർഷക ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾ നാടൻപാട്ടുകൾ ആലപിച്ചു .കൂടാതെ കുട്ടികൾ കൃഷിചെയ്യുന്ന ദൃശ്യങ്ങളും സ്കൂളിലെ കൃഷിയും മറ്റു പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | ||
[[പ്രമാണം:33025 onam3(1).png|ലഘുചിത്രം|400x400ബിന്ദു]] | |||
=== ഓഗസ്റ്റ് 19 ഓണാഘോഷം === | === ഓഗസ്റ്റ് 19 ഓണാഘോഷം === | ||
| വരി 245: | വരി 252: | ||
=== ഡിസംബർ 23 ക്രിസ്മസ് === | === ഡിസംബർ 23 ക്രിസ്മസ് === | ||
[[പ്രമാണം:33025 christmas2.png|ലഘുചിത്രം|400x400ബിന്ദു]] | |||
വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി | വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി | ||