Jump to content

"എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ  ജില്ലയിൽ  ദേവികുളങ്ങര  പഞ്ചായത്തിൽ  കായംകുളം  വിദ്യാഭ്യാസ  ഉപജില്ലാ  പരിധിയിൽ  പ്രവർത്തിക്കുന്ന  ഈ  സ്‌കൂളിന്  113 വയസ്സ്  തികയുന്നു. 1905-ൽ  സ്വകാര്യവ്യക്തി  ആരംഭിച്ച ഈ  സ്‌കൂൾ  1948 ജനുവഴി 16  ഗവണ്മെന്റ്  ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്.  ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി.
ആലപ്പുഴ  ജില്ലയിൽ  ദേവികുളങ്ങര  പഞ്ചായത്തിൽ  കായംകുളം  വിദ്യാഭ്യാസ  ഉപജില്ലാ  പരിധിയിൽ  പ്രവർത്തിക്കുന്ന  ഈ  സ്‌കൂളിന്  113 വയസ്സ്  തികയുന്നു. 1905-ൽ  സ്വകാര്യവ്യക്തി  ആരംഭിച്ച ഈ  സ്‌കൂൾ  1948 ജനുവരി 16നാണ്  ഗവണ്മെന്റ്  ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്.  ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802812" എന്ന താളിൽനിന്ന് ശേഖരിച്ചത്