Jump to content
സഹായം

"ഗവ. എച്ച് എസ് തോൽപ്പെട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
പ്രവേശനോൽസവത്തോടു കൂടി ആരംഭിച്ച ഈ വിദ്യാലയവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ താഴെ നൽകിയിരിക്കുന്നു. ഓരോ പ്രവർത്തനവും അതത് ക്ലബ്ബ്/പ്രവർത്തന പേജുകളിൽ ചിത്ര സഹിതം വിശദീകരിച്ചിട്ടുണ്ട്.
* പ്രവേശനോൽസവത്തോടു കൂടി ആരംഭിച്ച ഈ വിദ്യാലയവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ താഴെ നൽകിയിരിക്കുന്നു. ഓരോ പ്രവർത്തനവും അതത് ക്ലബ്ബ്/പ്രവർത്തന പേജുകളിൽ ചിത്ര സഹിതം വിശദീകരിച്ചിട്ടുണ്ട്.
* പ്രവേശനോൽസവം : അടച്ചിടൽ കാരണം ജൂൺ മാസത്തിൽ വിർച്വൽ പ്രവേശനോൽസവമാണ് നടന്നത്. പിന്നീട് നവംബ‍ർ ഒന്നിന് കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയം ഒരുങ്ങി. രക്ഷിതാക്കളും അധ്യാപകരും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
* ആരോഗ്യബോധവൽക്കരണ ക്ലാസ്സുകൾ: ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നിരവധി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
* സ്വാതന്ത്ര്യദിനാഘോഷം : അധ്യാപകരുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും പതാകാവന്ദനം നടത്തുകയും ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൽ ഡോ. അബ്ബാസലി മുഖ്യാതിഥിയായി. മധുവാണി സ്ക്കൂൾ റേഡിയോയുടെ ഉദ്ഘാടനവും അന്നു നടന്നു. കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തി.
* "സൈബറിടത്തിൽ ഇടപഴകുമ്പോൾ" എന്ന വിഷയത്തിൽ സെപ്റ്റംബർ  നാലിന് വെബിനാ‍ർ നടന്നു. ഡയറ്റ് സീനിയർ ലക്ചറർ ശ്രീ സതീഷ് കുമാർ വി ക്ലാസ്സ് നയിച്ചു. സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്ത പരിപാടിയിൽ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
[[പ്രമാണം:15075_3fun.jpeg|200px|left| ]][[പ്രമാണം:15075_2fun.jpeg|200px|right|]][[പ്രമാണം:15075_4fun.jpeg|ലഘുചിത്രം|200px|centre|]]
* അധ്യാപകദിനം : അധ്യാപകദിനാഘോഷം സമുചിതമായി നടന്നു. വിദ്യാലയത്തിലെ സോഷ്യൽസയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം അന്നു നടന്നു. വിദ്യാലയത്തിന്റെ മുൻ പ്രധാനാധ്യാപകൻ ശ്രീ രമേഷ്ബാബു (പ്രധാനാധ്യാപകൻ, ജി.എച്ച്.എസ്.എസ് മമ്പറം) ആയിരുന്നു ഉദ്ഘാടകൻ.
* ഗാന്ധിജയന്തി : കുട്ടികൾക്കുള്ള നിരവധി മൽസരങ്ങളും എഴുത്തുകാരനായ ശ്രീ ശ്രീജിത്ത് ശ്രീവിഹാറിന്റെ പ്രഭാഷണവും ഗാന്ധിജയന്തിയുടെ മുഖ്യപരിപാടികളായിരുന്നു.
* ചുവടുകൾ ശിൽപശാല: വിദ്യാലയത്തെ ഗോത്രസൗഹൃദമാക്കിമാറ്റിയെടുക്കുന്നതിന്നു വേണ്ടി ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നിലേറെത്തവണ അധ്യാപകയോഗങ്ങൾ നടന്നു. ചുവടുകൾ എന്നു പേരിട്ട പ്രോജക്റ്റിന്റെ അവതരണത്തിനായി ശിൽപശാല നടത്തി. ഡയറ്റ്  പ്രിൻസിപ്പൽ, ഫാക്കൽട്ടിമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് അധ്യാപകരക്ഷകർതൃസമിതി അംഗങ്ങളും പൊതുപ്രവർത്തകരും ത്രിതലജനപ്രതിനിധികളും പങ്കെടുത്തു. വിശദമായ ചർച്ചകൾക്കുശേഷം റിപ്പോർട്ട് തയ്യാറാക്കി. കൂടുതൽ വിവരങ്ങൾ ചുവടുകൾ എന്ന പേജിൽ വായിക്കാം.
* മഷിത്തണ്ട് എന്ന പേരിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായ സർഗപോഷണപരിപാടികൾ നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗൽഭരായ സാഹിത്യ-കലാ പ്രവർത്തകർ കുട്ടികളോട് സംവദിച്ചു. പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ വിദ്യാരംഗം പേജിൽ കാണാം.
* മാർച്ച് 11, 12 തിയതികളിൽ മഷിത്തണ്ടിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസക്യാമ്പ് നടന്നു. ബ്രിട്ടീഷ് ബംഗ്ളാവിലും വിദ്യാലയത്തിലുമായി നടന്ന ക്യാമ്പിൽ പ്രഗൽഭ കലാപ്രവർത്തകരായിരുന്നു റിസോഴ്സ‍് പേർസൺസ് ആയി പ്രവർത്തിച്ചത്. ശ്രീ ശിവദാസൻ പൊയിൽകാവ്, ശ്രീ സനിലേഷ് ശിവൻ, ശ്രീ എമിൽ മാധവി, ശ്രീ.ഹാറൂൺ അൽ ഉസ്മാൻ, ശ്രീ മിലൻ സിറാജ് എന്നിവർ നേതൃത്വം നൽകി. വിദ്യാരംഗം കോർഡിനേറ്റർ ശ്രീ അജ്മൽ കക്കോവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിശദമയാ റിപ്പോർട്ട് ക്യാമ്പ് പേജിൽ വായിക്കാം.
495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802604" എന്ന താളിൽനിന്ന് ശേഖരിച്ചത്